Friday, August 11, 2006

നിക്കേ നിനക്കു വേണ്ടി.....

മലയാള ഗാനങ്ങളിലെ ഈ സുന്ദര ഗാനം നിക്കിനു വെണ്ടി സമര്‍പ്പിക്കുനു.. മഞ്ചാടിക്കുരുവിന്റെ ഓര്‍മ്മക്കായി.......




അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...
Lyrics by O.N.V. Kurupp and the music by G. Devarajan.

3 comments:

  1. ഞാന്‍ കൃതാര്‍ത്ഥനായി മാണിക്യാ. ഡെഡിക്കേഷനു നന്ദി.

    പക്കേങ്കി, അതെന്റെ ഇഷ്ടഗാനം എന്നെങ്ങനെ മനസ്സിലാക്ക്യെടുത്തു ?

    കൊള്ളാട്ട്രാ !!!

    ReplyDelete
  2. ഈ പാട്ടു പടുന്നതു ഉണ്ണിമേനോനാണു താരേ.. എന്റെ ശബ്ദം അല്ല കെട്ടോ .. ;-)

    ഞാനൊരു നിമിത്തം മാത്രം.. ഇനിയും കേള്‍ക്കൂ..

    ReplyDelete