Friday, August 11, 2006

ശ്രദ്ധിക്കൂ!

ഇന്ന് വൈകിട്ട് വേളാങ്കണ്ണിയിലേക്ക് പോകുന്നു.
എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാം.
പ്രത്യേക പ്രാര്‍ഥനകള്‍, ആവശ്യമുള്ളവര്‍ പറയുക.

4 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. എന്റെ മഞ്ചാടിക്കുരുവിനു വേണ്ടി പ്രാര്‍ത്ഥിച്ചേക്കുമോ പച്ചാളം ?

    ReplyDelete
  3. ഓകെ നിക്ക്,
    മറ്റുള്ളവരെവിടെപ്പോയി
    രണ്ടു ദിവസമായ് അനക്കമൊന്നും ഇല്ലല്ലോ??

    ReplyDelete
  4. mathameladhyakshanmaarkku nalla budhi thonnaan kuudi prardhicholu :D

    Thulasi

    ReplyDelete