Friday, August 04, 2006

ആര്‍ക്കെങ്കിലും..?

എനിക്കു ബുധനാഴ്ച മുതല്‍ ബ്ലോഗ് നേരിട്ട് കിട്ടുന്നില്ല. :(
pkblogs വഴിയേ കാണാന്‍ പറ്റണുള്ളൂ.
നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഈ പ്രശ്നം ഉണ്ടോ ?

(ഉന്നതങ്ങളില്‍ നിന്നും മറച്ചിരിക്കുന്നതല്ല എന്നു കൂടി പറഞ്ഞു കൊള്ളട്ടെ..)

7 comments:

  1. ഇവിടെയും കിട്ടുന്നില്ല മുല്ലേ

    ReplyDelete
  2. മുല്ലൂ, എനിക്ക് വീട്ടിലും കിട്ടുന്നുണ്ടായിരുന്നില്ല രണ്ട് ദിവസം മുന്‍പ് വരെ. ഇപ്പോള്‍ ശരിയായി എന്ന് തോന്നുന്നു. ‘ഞാന്‍’ കുട്ടനും ഇതേ പ്രശ്നം ഉണ്ടെന്ന് പറഞ്ഞിരുന്നു. ഞാനേ, എന്തായി?

    ReplyDelete
  3. എനിക്കും വീട്ടില്‍ കിട്ടുന്നില്ല. ഓഫീസില്‍ പ്രശ്നമില്ല.

    ReplyDelete
  4. ഇവിടെ ഇന്ന് ശരിക്കു കിട്ടുന്നുണ്ട്. ഇന്നലെ രാവിലെ കിട്ടിയില്ല.

    ReplyDelete
  5. ഇവിടെ എറനാകുളത്ത് ഏഷ്യാനെറ്റ് ബ്രോഡ് ബാന്‍ഡും എയര്‍ ടെല്‍ ജിപിആര്‍ എസ്സും കുഴപ്പമില്ല

    ReplyDelete
  6. എനിക്കിപ്പോള്‍ പ്രശ്നമില്ല.... Google webacclerator വഴി എനിക്ക് കിട്ടുന്നുണ്ട്...

    http://inblogs.net/ - ഇതും pkblogs പോലെ ഒരു സൈറ്റ് ആണ്..

    ReplyDelete
  7. Google webacclerator ഇടുമ്പോള്‍, FIRST TIME നെ ശരിയാവണുള്ളൂ.

    അതായതു ഒരു സൈറ്റിനു മാത്രം.. :(

    ReplyDelete