ഒരു വാര്‍ത്ത കിട്ടി.. തെറ്റോ ശരിയോ എന്ന് അറിഞ്ഞു കൂടാ - സ്മാര്‍ട് സിറ്റി സ്ഥാപിക്കാന്‍ സി.പി.എം (അതോ വി.എസോ?) 300 കോടി ആവശ്യപ്പെട്ടു! സ്മാര്‍ട് സിറ്റിയുമായി ബന്ധമുള്ള ഒരു മലയാളി വ്യവസായി വഴിയാണ്‍ ആവശ്യമുന്നയിച്ചത് എന്ന് കേള്‍ക്കുന്നു. ഈ വ്യവസായിയുടെ ഒരു അടുത്ത ഉപദേശകനില്‍ നിന്ന് കിട്ടിയ വാര്‍ത്തയാണ്‍.
ഇത്തരം ഗോസിപ്പുകള്‍ എന്തിനോടനുബന്ധിച്ചും കേള്‍ക്കുന്നതല്ലേ.. ചിലപ്പോള്‍ രാഷ്ട്രീയപരവുമാവാം. അറിയില്ല. എന്തായാലും ഉറവിടം വ്യക്തമല്ലാത്ത ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുന്നതാവും നല്ലതെന്ന് തോന്നുന്നു.
വക്കാരി അവര്‍ DIC കേരളം വിട്ടു പോകില്ല എന്താണന്നൊ DIC(K) ഇവിടെയല്ലേ ഉള്ളൂ. അലെങ്കില്‍ CPM പറഞ്ഞ എല്ല നിബദ്ധനയും അനുസരിച്ച് എവിടെ നില്‍ക്കം എന്നു പറയുമോ
ഒരു വാര്‍ത്ത കിട്ടി.. തെറ്റോ ശരിയോ എന്ന് അറിഞ്ഞു കൂടാ - സ്മാര്‍ട് സിറ്റി സ്ഥാപിക്കാന്‍ സി.പി.എം (അതോ വി.എസോ?) 300 കോടി ആവശ്യപ്പെട്ടു! സ്മാര്‍ട് സിറ്റിയുമായി ബന്ധമുള്ള ഒരു മലയാളി വ്യവസായി വഴിയാണ്‍ ആവശ്യമുന്നയിച്ചത് എന്ന് കേള്‍ക്കുന്നു. ഈ വ്യവസായിയുടെ ഒരു അടുത്ത ഉപദേശകനില്‍ നിന്ന് കിട്ടിയ വാര്‍ത്തയാണ്‍.
ReplyDelete- സൂരജ്, കൊച്ചി ഇന്‍ഫോപാര്‍ക്.
ഇത്തരം ഗോസിപ്പുകള്‍ എന്തിനോടനുബന്ധിച്ചും കേള്‍ക്കുന്നതല്ലേ.. ചിലപ്പോള്‍ രാഷ്ട്രീയപരവുമാവാം. അറിയില്ല. എന്തായാലും ഉറവിടം വ്യക്തമല്ലാത്ത ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുന്നതാവും നല്ലതെന്ന് തോന്നുന്നു.
ReplyDeleteതെറ്റോ ശരിയോ എന്നറിയില്ലെങ്കില്‍ അതെങ്ങിനെ വാര്‍ത്ത ആകും. ഒരു കിംവദന്തി മാത്രമല്ലേ ആകൂ
ReplyDeleteവക്കാരി പറഞ്ഞത് ആവര്‍ത്തിക്കുന്നു : എല്ലാം നല്ലതിനെന്ന് കരുതാം
ReplyDeleteവക്കാരി അവര്‍ DIC കേരളം വിട്ടു പോകില്ല എന്താണന്നൊ DIC(K) ഇവിടെയല്ലേ ഉള്ളൂ. അലെങ്കില്‍ CPM പറഞ്ഞ എല്ല നിബദ്ധനയും അനുസരിച്ച് എവിടെ നില്‍ക്കം എന്നു പറയുമോ
ReplyDelete