സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Monday, August 14, 2006
ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.
സ്വതന്ത്ര്യത്തിന്റെ ശുദ്ധവായുവിനായി ആയുസ്സും ആരോഗ്യവും ത്യജിച്ച അറിയുന്നവരും അറിയത്തവരുമായ ആനേകായിരം രാജ്യസ്നേഹികളുടെ ഓര്‍മ്മയുമായി മറ്റൊരു സ്വാതന്ത്ര്യ പുലരികൂടി നമുക്ക് മുമ്പില്‍...
This comment has been removed by a blog administrator.
ReplyDeleteഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
ReplyDeleteപ്രിയപ്പെട്ട ബൂലോഗര്‍ക്ക് സ്വാതന്ത്രദിനാശംസകള്‍
ReplyDeleteഎല്ലാ പ്രിയ ബൂലൊഗര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.
ReplyDeleteഇതു വരെ ആരും ഒരു ക്ഷണം തന്നില്ല.
:-)