Thursday, August 17, 2006

പൊന്നിന്‍ ചിങ്ങം വരവായ്‌

ഇന്ന്‌ ചിങ്ങം 1.

എല്ലാ ബൂലോഗവാസികള്‍ക്കും സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ 1182-ാം മലയാളം പുതുവത്സരാശംസകള്‍ നേരുന്നു.

1 comment:

  1. ആശംസകള്‍ ഒന്നും കാണാത്തതു കൊണ്ടാണ് ഞാന്‍ പോസ്റ്റു ചെയ്തത്!
    എന്തായാലും നിക്കിന്റ്റെയും ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു!

    ReplyDelete