Thursday, August 17, 2006

ചിങ്ങം പിറന്നൂ!

പൊന്നിന്‍ ചിങ്ങ മാസത്തിലെ
പൂത്തിരുവാതിര നാളില്‍
ഈശ്വരന്‍ സര്‍വ വിധ
സൌഭ്യാങ്ങളും നല്‍കട്ടെ എന്ന്
പ്രാര്‍ത്ഥിച്ചു കൊള്ളുന്നു....
എല്ലാ മലയാളികള്‍ക്കും പുതുവത്സരാശംസകള്‍!

4 comments:

  1. അയ്യോ പച്ചാളം മച്ചൂസ്‌ ഒരുമിച്ചായ്പ്പോയല്ലോ..
    സേം ടു യു :)

    ReplyDelete
  2. കഥ എഴുതാനുള്ള എന്റെ ആഗ്രഹമാണിത്‌.
    കഥയാവണമെന്നില്ല.

    ReplyDelete
  3. kuntham..enganeya malayalathil BLOGunnath :(

    ReplyDelete