ഒടുവില്‍ നരനായാട്ടിന് ശേഷം ഇസ്രയേല്‍ “പിന്മാറി“ (എന്ന് ആരൊക്കെയൊ പറയുന്നു)
ഇനി കുറച്ച് ചൊദ്യങ്ങള്‍.
ആരാണ് ജയിച്ചത്?,
ആരൊക്കെയാണ് ഈ യുദ്ധത്തിലൂടെ സുരക്ഷിതരായത്?
ഭീകരതക്കെതിരായ(?) ഈ യുദ്ധത്തിലൂടെ ആരുടെയൊക്കെ ഭീഷണിയില്‍നിന്നാണ് ലൊകം രക്ഷപ്പെട്ടത്?
ഇനിയും ചൊദ്യങ്ങളുടെ പട്ടിക നീളുകയാണ്;
പക്ഷെ ഒരുത്തരം വളരെ വ്യക്തമാണ്, അത് തൊറ്റവരെകുറിച്ചുള്ളതാണ്.
ചെറിയ ചില ഉത്തരങ്ങള്‍ താഴെ,
1.
പുതുവീടും കിനാവുകളും ബാക്കി നിര്‍ത്തി
2.
ഒരു തുറന്ന കത്ത്.3.
ന്യയങ്ങള്‍
പക്ഷെ ഒരുത്തരം വളരെ വ്യക്തമാണ്, അത് തൊറ്റവരെകുറിച്ചുള്ളതാണ്.
ReplyDeleteചെറിയ ചില ഉത്തരങ്ങള്‍ താഴെ,