Sunday, August 20, 2006

അവധിക്കാലവും ചിത്രങ്ങളും



അവധിയില്‍ പോയി വന്നിട്ട്‌ കുറച്ചു ദിവസങ്ങളായി. അവധിക്കാലത്ത്‌ നാട്ടില്‍ നിന്നെടുത്ത ഫോട്ടോകള്‍ പിക്കസാവെബ്ബിലും അവധിക്കാല ചിന്തകള്‍ ഒരു പോസ്റ്റായും ഇടുന്നു.

പോസ്റ്റ്‌ ഇവിടെ, ചിത്രങ്ങള്‍ ഇവിടെ.

2 comments:

  1. എന്റെ വണ്ടികള്‍ ഓര്‍മമ വന്നു...നന്ദി..

    ReplyDelete
  2. ദമനകന്‍: ഇതിലെ മിക്കവാറും ചിത്രങ്ങള്‍ അഴിയൂര്‍-മാഹി പരിസര പ്രദേശങ്ങളുടേതാണ്‌. പിന്നെ കോഴിക്കോട്‌, കണ്ണൂര്‍, കൊച്ചി എന്നീ സ്ഥലങ്ങളുമുണ്ട്‌.

    ReplyDelete