19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍വ്വകലാശാല സാഹിത്യ ക്യാമ്പില്‍ വെച്ച് എനിക്കു തന്ന സ്നേഹവും, ഉപദേശവും എനിക്ക് മറക്കാന്‍ കഴിയില്ല. എന്റെ ഹൃദയത്തില്‍ എവിടെയോ ഇരുന്ന് ഒരു കുഞ്ഞാറ്റക്കിളി കരയുന്നു.
വളയം, ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല. ദാ
നീ തന്നെ ജീവിതം സന്ധ്യേ
ReplyDeleteനീ തന്നെ മരണവും സന്ധ്യേ
കുടിയന്റെ ബ്ലോഗില്‍നിന്നും “പകലുകള്‍ രത്രികള്‍“ ഇവിടെ പുനഃപ്രസിദ്ധീകരിച്ചെങ്കില്‍...
ആദരാഞ്ജലികള്‍...
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteമലയാണ്മയുടെ പ്രിയപുത്രനു വിട....
ReplyDelete“ഇത്രനാള്‍ നാമിണങീ പരസ്പര-
ReplyDeleteമത്രമാത്രം പ്രപഞ്ചം മധുരിതം
അത്രമാത്രമെ നമ്മുടെ ജീവനു-
മര്‍ത്ഥമുള്ളെന്‍ പ്രിയംകരതാരമേ”
ആദരാഞ്ജലികള്‍...
പ്രിയ കവിക്ക് അശ്രു പൂജ...
ReplyDeleteഏല്ലവാരും മനോരമ പത്രത്തില്‍ അയപ്പപ്പണിക്കര്‍ മരിച്ചു എന്ന വാര്‍ത്തയുടെ ഹെഡ് ലൈന്‍ നോക്കുമല്ലോ, കിച്ചു
ReplyDelete19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍വ്വകലാശാല സാഹിത്യ ക്യാമ്പില്‍ വെച്ച് എനിക്കു തന്ന സ്നേഹവും, ഉപദേശവും എനിക്ക് മറക്കാന്‍ കഴിയില്ല. എന്റെ ഹൃദയത്തില്‍ എവിടെയോ ഇരുന്ന് ഒരു കുഞ്ഞാറ്റക്കിളി കരയുന്നു.
ReplyDeleteവളയം, ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല. ദാ
ഇവിടെ കേള്‍ക്കാവുന്നതാണ്.
http://www.ayyappapaniker.net/
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteഈ വാരം നഷ്ടങ്ങളുടേത് മാത്രമാവുന്നു,
ശൂന്യതകളുടേതാവുന്നു,