പ്രിയ ബൂലോകരെ...തുഷാരം വെബ് പുതിയ രൂപത്തില്‍ യു.എ.ഇ ഡാഫൊഡില്‍സ് മീറ്റില്‍ പ്രകാശനം ചെയ്‌ത വിവരം അറിഞിരിക്കുമല്ലൊ... ഓണപ്പതിപ്പ് ഇവിടെ കാണാം. അഭിപ്രായങളും നിര്‍ദ്ദേശങളും അറിയിക്കുക. ഇംഗ്ലിഷ് മാസത്തില്‍ നിന്നും മലയാള മാസത്തിലേക്ക് ഒരു ചെറിയ ചുവട് മാറ്റവും.
തുഷാരം പുതിയ രൂപം നന്നായിരിക്കുന്നു.
ReplyDeleteതുഷാരം മാസികയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മംഗളം നേരുന്നു.