Sunday, August 27, 2006

അത്തം പത്തിന് പൊന്നോണം


എന്റെ ഗുരുവായൂരപ്പാ...ഒരു പൂക്കളം ഉണ്ടാക്കാനുള്ള പാടേ..

6 comments:

  1. പൂക്കളത്തിന് നന്ദി :)

    പൂക്കളം ഇടാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. സന്തോഷവും ഓണവും അവരുടെ കൂടെയാണ്.

    ഓണാശംസകള്‍.

    ReplyDelete
  2. ഇന്ന് അത്തം.
    എല്ലാ ബൂലോഗര്‍ക്കും ഇക്കാസിന്റെയും വില്ലൂസിന്റെയും പൊന്നോണാശംസകള്‍

    ReplyDelete
  3. ബാബ്‌സ്, ഞാന്‍ താങ്കളുടെ ബ്ലോഗില്‍ മലയാളത്തില്‍ എഴുതുന്നവര്‍ ചെയ്യുന്ന ചില സാധാരണ സെറ്റിംഗ്സുകളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ലിങ്ക് ഇട്ടിരുന്നു. താങ്കള്‍ അത് വായിച്ചുകാണുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കള്‍ കമന്റ് മോഡറേഷന്‍ എനേബിള്‍ ചെയ്തിട്ടുണ്ട്. അതുകാരണം താങ്കള്‍ അത് വായിച്ചോ ഇല്ലയോ എന്നൊരു സംശയം.

    qw_er_ty

    ReplyDelete
  4. പൂക്കളത്തിന് നന്ദി. എല്ലാവര്‍ക്കും അത്താശംസകള്‍, ചിത്തിരാശംസകള്‍, ചോത്യാശംസകള്‍...ഓണാശംസകള്‍.

    ReplyDelete
  5. എന്റെയും അത്തം ആശംസകള്‍ ....

    ഇക്കാസ്&വില്ലൂസ് ഫോട്ടോ മാറ്റിയൊ??
    പോട്ടം കൊള്ളാം!!

    ReplyDelete
  6. ഓണാശംസകള്‍... സകലബുലോഗര്‍ക്കും... പിന്നെ ഭൂലോകര്‍ക്കും...

    ReplyDelete