Sunday, August 27, 2006

സായാഹ്നം@നിളാ മണപ്പുറം


8 comments:

  1. ഫോട്ടോകള്‍ രണ്ടും നന്നായിട്ടുണ്ട്...

    ReplyDelete
  2. ചക്കരേ
    ഹയ്..എന്ത് രസം വിളിക്കാന്‍..ശ്ശൊ! ഞാനെന്തെ ഈ പേര് ആലോച്ചിച്ചില്ല...

    അതേയ്...ഈ ഫോട്ടോസ് അടിപൊളി ആയിട്ടുണ്ട് കേട്ടൊ...

    ReplyDelete
  3. ചക്കരേ,
    നിളയുടെ പടങ്ങള് ആദ്യമായാണ് ഞാന് കാണുന്നത്. ആദ്യം കണ്‍ടതുതന്നെ ഈ ഗംഭീര പടങ്ങളായതിന്‍റെ ക്രെഡിറ്റ് ചക്കരയ്ക്ക്.

    ReplyDelete
  4. ചക്കരേ,
    ഫൊട്ടോസ് വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  5. നിളാ മൈതാനത്തിന്‍റെ ഫോട്ടോ നന്നായിട്ടുണ്ട്.. :)
    കുറ്റിപ്പുറത്തെ ‘റ റ റ റ റ‘ (വിശാലന്‍ സ്റ്റൈല്‍)പാലത്തിലൂടെ പോവുമ്പോ പുഴ കാണാന്‍ പുറത്തേക്ക് നോക്കാറുണ്ട്... പയ്യിനെ കുളിപ്പിച്ചോടത്തുണ്ടാകും ഇതിലും വെള്ളം.

    ReplyDelete
  6. വളരെ മനോഹരം

    ReplyDelete
  7. കളഭകുടം ചെരിഞ്ഞു അല്ലേ.. അടിപോളി

    ReplyDelete
  8. കുറ്റിക്കാടാ..മല പോലെ ഇരിക്കുന്നത് ഒരു വലിയ മരമാണെ..ഒന്നു സൂം ചെയ്തു നോക്കിയാല്‍ തെളിഞ്ഞ് കാണാം.

    ReplyDelete