പ്രിയമുള്ളവരെ,
ഓണക്കാലമായി.
പൂ പറിക്കാന്‍ പോകുമ്പോഴും പൂക്കളമിടുമ്പോഴും, പൂ ഒഴുക്കാന്‍ പോകുമ്പോഴും പാടിയിരുന്ന പഴയ ഓണപ്പാട്ടുകള്‍ കൈവശമുള്ളവര്‍ ദയവായി ഉടന്‍ പോസ്റ്റ് ചെയ്യുക.
കേരളത്തിലെ ഗ്രാമ ഗ്രാമങ്ങളിലായി തലമുറകളായി കൈമാറിയിരുന്ന ഒരുപാട് നാടന്‍ ഓണപ്പാട്ടുകള്‍ ഇന്ന് വിസ്മൃതിയുടെ വക്കിലാണു. വരും തലമുറയ്ക്കായി നമുക്കത് കോര്‍ത്ത് വയ്ക്കാം.
No comments:
Post a Comment