അതിത്രയും പെട്ടന്നങ്ങനെ നടക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.
ഉറക്കകുറവുകാരണം സ്വപ്നങ്ങളും കുറഞ്ഞതു പോലെ..
ചെണ്ടയും ചെണ്ടക്കാരനുമില്ലാതെ ഇനി നിങ്ങള്‍ക്കെന്താഘോഷം..?!
പ്രിയ സുഹൃത്തുക്കളുടെ സഹയത്തോടെ ചിലമിനുക്കുപണികളുമായി രാവിലെ തുടങ്ങി..
ചെണ്ടക്കാരന്റെ പോട്ടം എത്തീട്ടുണ്ട്..(ആനന്ദലബ്ദിക്കിനിയെന്തു വേണം..)
പക്ഷേ ചെണ്ടയുടെ തലക്കെട്ടങ്ങോട്ട് ഏശുന്നില്ല..പ്രിവ്യൂ വിലുണ്ട്..ബ്ലോഗിലില്ല എന്ന അവസ്ഥയാണ്..
ശ്രീജിത്തിനെയും ആദിത്യനേയും ഒന്നുംകൂടി ശല്യപ്പെടുത്താം..
ഒരു കുസൃതി ചോദ്യം..
ഉത്തരമറിയാവുന്നവര്‍ മിണ്ടാതിരിക്കുക..പഴകിയതാണെങ്കില്‍ ക്ഷമിക്കുക.
“തലയില്‍ കാല്‍ വെച്ച് നടക്കുന്ന ഒരു ജീവി”
സുസ്വാഗതം.
ReplyDelete