Thursday, August 31, 2006

എല്ലാ ബൂലോകര്‍ക്കും എണ്റ്റെ ഓണാശംസകള്‍... ഓണസദ്യ, പുതിയ സിനിമകള്‍,എണ്റ്റെ കൂട്ടുകാര്‍... ഹോ.. കൊതിയാകുന്നു നാട്ടിലെത്താന്‍.....

2 comments:

  1. ഇതൊരു കമന്റ് ആയി ഇട്ടാല്‍ പോരായിരുന്നോ ഉത്സവമേ? അല്ലെങ്കില്‍ പിന്മൊഴികളില്‍ ഒരു മെയില്‍ ആയി?kv

    ReplyDelete
  2. ഉത്സവം,

    ശ്രീജിത്ത് പറഞ്ഞതാണ് ശരി. താങ്കളുടെ ബ്ലോഗില്‍ ഇടുക. അല്ലെങ്കില്‍ കമന്റ് ആയിട്ട് എവിടെയെങ്കിലും ഇടുക. എല്ലാ ബ്ലോഗേഴ്സും ഇങ്ങനെ ക്ലബ്ബില്‍ പോസ്റ്റ് ഇട്ട് ഓണാശംസ പറയാന്‍ തുടങ്ങിയാല്‍ മാവേലി ഓടിപ്പോവും.

    ReplyDelete