തക്കാളി അമ്പു റിലീസ് ആയി. അതില്‍ "അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ ചുരികത്തിന്‍ പുരിക തടുക്കുന്നാന്‍ പരിചയില്ലാ" എന്ന പാട്ടു കാണണം! എന്നാ പാട്ടാ. പിന്നെ വായ് ഇലാസ്റ്റിക്കിട്ടു കെട്ടിയ ചിന്നപ്പത്തേവരുടെ മുതലയേം പൊക്കിയെടുത്തു കറക്കി ജയന്റെ താണ്ഡവം! കൊടുത്ത കാശു മുതലാവും.
ഈ റാല്‍മിനോവിന്റെയൊരു പുത്തി, സമ്മതിച്ചിരിക്കുന്നു. ഇയാള്‍ടെ ഓരോരോ കണ്ടുപിടുത്തങ്ങളേ...
ReplyDeleteഈ റഷ്യാക്കാരെല്ലാരും ഇയാള്‍ടെമാതിരിയാണോ റാല്‍മിനോവേ?
ഇതു “തച്ചോളി അമ്പു” റിലീസ് ആയതിന്റെ നോട്ടീസ് ആണല്ലോ..
ReplyDeleteഅതിനു “തച്ചോളി അമ്പു” റിലീസ് ആയോ? “കടത്തനാട്ടു മാക്കം” റിലീസായെന്ന് കേള്‍ക്കുന്നു, ആരെങ്കിലും കണ്ടവരുണ്ടെങ്കില്‍ പറയണേ...
ReplyDeleteഅതിലൊരു ബെസ്റ്റ് പാട്ടുണ്ട്;
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ...
തക്കാളി അമ്പു റിലീസ് ആയി. അതില്‍ "അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ ചുരികത്തിന്‍ പുരിക തടുക്കുന്നാന്‍ പരിചയില്ലാ" എന്ന പാട്ടു കാണണം! എന്നാ പാട്ടാ. പിന്നെ വായ് ഇലാസ്റ്റിക്കിട്ടു കെട്ടിയ ചിന്നപ്പത്തേവരുടെ മുതലയേം പൊക്കിയെടുത്തു കറക്കി ജയന്റെ താണ്ഡവം! കൊടുത്ത കാശു മുതലാവും.
ReplyDeleteഅവസാനം കമന്റിയ അനോണീ കൊട് കൈ! :-))
ReplyDeleteചിരിച്ച് കട്ടേം പടോം മടങ്ങി....
തുരുമ്പിച്ച ആസ്കീ വാളുമായി അങ്കത്തിനു വന്നപ്പഴേ നിരീച്ചു; ഇവനെ കൊല്ലന്‍ പറ്റിച്ചതാണെന്ന്.
ReplyDeleteശ്ശെ, നായിനെ കണ്ടാല്‍ കല്ല് കാണൂല്ലാന്ന് പറഞ്ഞമാതിരി, മമ്മൂട്ടിച്ചേകവരുടെ ആ ഡയഗോല് മറന്നു...
ഇതിനുതൊട്ടുമുമ്പു പോസ്റ്റുചെയ്ത അനോണിയാണ് അനോണി (അതു നമ്മുടെ മാഗ്നീടെ ഒരു സ്റ്റൈലിലാണെന്നും പറയാതെ വയ്യ)
ReplyDeleteപാപ്പാനേ, ഹിഹി.. :)
ReplyDeleteപാപ്പന്‍ വാരിക്കുഴി കുത്തി ഒരനോനോണിയെ വീഴ്ത്തിയോ?
ReplyDeleteഒന്നാം പാപ്പാനും രണ്ടാം പാപ്പാനും കൂടി വാരിക്കുഴിയും കുത്തി ഇരിക്കത്തേയുള്ളൂ...
ReplyDeleteഅനോണികളെ പിടിക്കാന്‍ ഇച്ചിരി മെനക്കേടാ, പറ്റുമെങ്കില്‍ ഒന്ന് ശ്രമിച്ചുനോക്ക് ഈ അനോണിയെ പിടിക്കാന്‍ ക്ലൂ തരാം:
1 - തച്ചോളി അമ്പുവിലുണ്ട്, ഉണ്ണിയാര്‍ച്ചയിലില്ല.
2 - മച്ചുനന്‍ ചന്തുവിലില്ല, അരിങ്ങോടരിലുണ്ട്.
3 - കള്ളിയങ്കാട്ട് നീലിയിലുണ്ട്, കടമറ്റത്ത് കത്തനാരിലുമുണ്ട്.
4 - കടത്തനാട്ട് മാക്കത്തിലുണ്ട്, കായംകുളം കൊച്ചുണ്ണിയിലില്ല.
നാലു സെഷനുകളില്‍ നിന്നും ആകെ നാലക്ഷരമുള്ള അനോണിയെ കണ്ടെത്തുക. വള്ളിപുള്ളികള്‍ അതാതു സെഷനുകളില്‍ നിന്നു തന്നെ കണ്ടെത്തുക.
ഞാനീ നാട്ടിലുണ്ടായിരുന്നില്ല..പോട്ടെടോ..വിട്ടുകള
ReplyDelete