Thursday, September 14, 2006

ഹെല്‍പ്പ് ഹെല്‍പ്പോ ഹെല്‍പ്പ്

അതേയ്,
ഇവിടെ എന്തിടണം, ഇടണ്ട എന്ന തമ്മീത്തല്ലിലൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഇതൊക്കെ എവിടെക്കിട്ടൂന്നൊന്നു പറഞ്ഞു തന്നാ ഉപകാരമായി.
1. ഈയിടെ ബിരിയാണിക്കുട്ടി പാടിയ പാട്ടോര്‍മ്മയുണ്ടല്ലോ, പരസ്പരം എന്ന സിനിമയിലെ ഓ.എന്‍.വിയുടെ വരികള്‍.
അതിന്റെ എം പീ ത്രി. (സിനിമയിലെ പാട്ടിന്റെയാണു കെട്ടോ)
2. ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ ‘എന്റെ ഖല്‍ബിലെ’ എന്ന പാട്ടിന്റെ കരോക്കെ.

6 comments:

  1. ചോദ്യം ന. ഒന്ന്
    ഇക്കാസേ കഴിഞ്ഞ ദിവസം ആകാശവാണീയില്‍ പോഞ്ഞിക്കരയില്‍ നിന്നും ആശാ, കീശാ, മേശാ, ദോശാ എന്നിവര്‍ ആവശ്യപ്പെട്ട പാട്ടയി അതു കേട്ടിരുന്നു. ഒരു ചേച്ചി പാടിയതു.
    ദോഷം പറയരുതല്ലോ, മൂഡ് ഓഫ് ആയി!
    നല്ലത് നമ്മുടെ ബിരിയാണി പാടിയതു തന്നാ.

    ചോ. ന. രണ്ട്
    ആ...

    ReplyDelete
  2. ദേണ്ടേ... കമന്റു മാല...... തോമസുകുട്ടീ...... വിട്ടോടാ.......

    ReplyDelete
  3. priya booloha nivasikale..
    adiyan oru puthiya bloganane...
    malayalathil blogonolla marunnonnum thalkkalam kayyililla..
    adiyan mangleeshil postunnathil yeverkkenkilum virodham undo(oonu kazhico ennalla ketto)...??

    ReplyDelete
  4. priya booloha nivasikale..
    adiyan oru puthiya bloganane...
    malayalathil blogonolla marunnonnum thalkkalam kayyililla..
    adiyan mangleeshil postunnathil yeverkkenkilum virodham undo(oonu kazhico ennalla ketto)...??

    ReplyDelete
  5. ഇബടെ ഒന്ന് പോയി നോക്കൂ.. ചെലപ്പം കിട്ടിയേക്കും.
    www.pattupetty.com
    പിന്നെ ഇക്കാസ് നാട്ടിലാണെങ്കില്‍ കാസറ്റുകടകളിലൊക്കെ ഒന്നു തപ്പൂ.. ഇണ്ടാവും.

    ReplyDelete
  6. ഇവിടേയും ഒന്ന് പൊയിനൊക്കൂ ഇക്കാസ്.

    www.musicindiaonline.com

    ReplyDelete