Sunday, September 24, 2006

വിദേശ മലയാളിക്ക് പ്ലാന്റേഷനിൽ നിക്ഷേപിക്കാമോ?

ഇത് RBI website നിന്നും എടുത്തതാണ്.

"
Q.9 Can a person resident outside India (i.e,. a NRI or a PIO or a foreign national of non-Indian origin) acquire agricultural land / plantation property / farm house in India by way of purchase ?

A.9 No. A person resident outside India cannot acquire by way of purchase agricultural land / plantation property / farm house in India.
"

എന്താ ഇതിന്റെ അർത്ഥം?
എൻ ആർ ഐ കളെ ലക്ഷ്യമാക്കി ധാരാളം പരസ്യങ്ങൾ കാണാറുണ്ട്.. പ്ലാന്റേഷനിൽ നിക്ഷേപിക്കൂ എന്നൊക്കെ പറഞ്ഞ്...
ഇതെല്ലാവർക്കും അറിവുള്ളതാണോ ? (മറ്റൊരു തച്ചോളി ഒതേനൻ റിലീസ്)...


3 comments:

  1. വിദേശ മലയാളിക്ക് പ്ലാന്റേഷനിൽ നിക്ഷേപിക്കാമോ?

    ReplyDelete
  2. എന്റെ അറിവു വെച്ച്, എന്‍.ആര്‍.ഐ ക്ക് പറ്റും. എന്നു വെച്ചാല്‍ താങ്കള്‍ ഇപ്പോഴും ഇന്ത്യന്‍ പാസ്സ്പ്പോര്‍ട്ട് കൈവശം വെക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പ് ഉണ്ടെങ്കില്‍.

    പക്ഷെ, വേറൊരു രാജ്യത്തിന്റെ സിറ്റിസണ്‍ഷിപ്പണ് കൈവശം ഉള്ളതെങ്കില്‍.. ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പുണ്ടെങ്കില്‍
    ഇത് പറ്റില്ല. അഗ്രികള്‍ച്ചറല്‍ പ്രോപെര്‍ട്ടീസ് ഇതിലും പറ്റില്ല. ഇത് മാറ്റി കിട്ടാന്‍ കുറേ പേര്‍ ശ്രമിച്ചതാണ്. പക്ഷെ അത് ഇപ്പോഴത്തെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് (ഡുവല്‍ സിറ്റിസണ്‍ഷിപ്പ് ഇപ്പോഴും ഇല്ല) വെച്ച് പറ്റില്ല.

    പക്ഷെ ബിസിനസ്സ് പ്രോപര്‍ട്ടിയോ റിയല്‍ എസ്റ്റേറ്റ് ഇന്വെസ്റ്റ്മെന്റോ അല്ലാത്ത ലാണ്ടോ മേടിക്കം. പ്ലാന്റേഷന്‍ പോലുള്ളവ പറ്റില്ല.

    പക്ഷെ ഇനി നാട്ടില്‍ പോയി ഒരു കൊല്ലം നിന്നാല്‍, ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പ് തിരിച്ച് ക്ലൈം ചെയ്യാം.അന്നേരം പൈസായുടെങ്കില്‍ മേടിക്കാം..

    ഇത് എന്റെ അറിവാണ്..100% ശരിയാണോന്നറിയില്ല.

    ReplyDelete
  3. ഞാന്‍ ക്വോട്ട് ചെയ്തിരിക്കുന്നത് RBI യുടെ സൈറ്റ് ആണ്. എന്റെ ഊഹമല്ല.

    NRI ക്ക് Plantation വാങ്ങാന്‍ പാടില്ല എന്നാണ് പച്ച ഇംഗ്ലീഷില്‍ എഴുതിവെച്ചിരിക്കുന്നത്.

    ReplyDelete