ചങ്ങാതിമാരെ,
നിങ്ങളുടെ ഓരോര്‍ത്തരുടെയും ബ്ലോഗ്ഗുകളിലേക്കും വെബ് സൈറ്റുകളിലേക്കും കൂടുതല്‍ കൂടുതല്‍ സന്ദര്‍ശകര്‍ വരണമെന്ന് ആഗ്രഹമില്ലേ? വരൂ... കേരളാക്ലിക്കിന്റെ , കേരള ടോപ് സൈറ്റ്സില്‍ അംഗമാകൂ. വെറും അഞ്ചുമിനിറ്റ് പണിയെയുള്ളൂ.. ഒരു ചെറിയ ഫോം പൂരിപ്പിക്കുക, അതിനു ശേഷം നിങ്ങള്‍ക്ക് അവിടെ നിന്ന് ഒരു കോഡ് കിട്ടും, അത് നിങ്ങളുടെ ബ്ലോഗ്ഗിന്റെ സൈഡ് ബാറിലോ, ഫൂട്ടറിലോ കൂട്ടിചേര്‍ക്കുക. അത്രയെ വേണ്ടൂ..
ഇതു ചെയ്യുക വഴി, സന്ദര്‍ശകര്‍ കൂടുമെന്ന് മാത്രമല്ല, ബ്ലോഗിലേക്ക് ഓരോ ദിവസവും വരുന്നവരുടെ വിശദമായ കണക്കുകളും ലഭിക്കും.
കോളുത്ത്: http://www.keralaclick.com/TopSites
അംഗമാകാന്‍: http://www.keralaclick.com/TopSites/index.php?a=join
ബുദ്ധിമുട്ടോ, സംശയമോ ഉണ്ടായാല്‍ ഇതിന് താഴെ പിന്മൊഴിയിട്ടാല്‍ മതി, സഹായിക്കാന്‍ തയ്യാര്‍...
ചേട്ടാ, ജോയിന്‍ ചെയ്യാന്‍ പറ്റണില്ലാട്ടാ..
ReplyDeleteചേട്ടാ ജൊയിന്‍ ചെയ്യാന്‍ പറ്റണില്ല...ഇമേജ് ടൈപ്പ് ചെയ്തിട്ടു സ്വീകരിക്കുന്നില്ല(വേര്‍ഡ് വെരിഫിക്കേഷന്‍).എന്താ പ്രശ്നമെന്നറിയില്ല്...
ReplyDeleteഎന്റെയും പ്രശ്നം അതുതന്നെ.
ReplyDeleteജോയിന്‍ ചെയ്യാന്‍ പറ്റണില്ല...ഇമേജ് ടൈപ്പ് ചെയ്തിട്ടു സ്വീകരിക്കുന്നില്ല(വേര്‍ഡ് വെരിഫിക്കേഷന്‍).എന്താ പ്രശ്നമെന്നറിയില്ല്
ഒന്ന് സഹായിക്കാമോ....?
കുറേ നേരം ഞാനും ശ്രമിച്ചുനോക്കി അവസാനിപ്പിച്ചതാണ്.
ReplyDeleteവേര്‍ഡ് വെരിഫിക്കേഷനില്‍ ശരിയായി ടൈപ്പ് ചെയ്തിട്ടും രക്ഷയില്ല.
aale kaliyakkunnudei ?
ReplyDeleteചങ്ങാതിമാരെ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തുമാറ്റിയിട്ടുണ്ട്. ഇനി നിങ്ങള്‍ക്ക് ജോയ്ന്‍ ചെയ്യാം. ബുദ്ധിമുട്ടിച്ചതിന് ക്ഷമ.
ReplyDelete