Friday, September 01, 2006

തിരുവനന്തപുരത്ത് മീറ്റാനുണ്ടോ???

ഇക്കാസും വില്ലൂസും നാളെ (02-09-06) വൈകിട്ട് ഒന്‍പതരയോടുകൂടി തിരുവനന്തപുരത്ത് വന്നിറങ്ങുന്നു. നാലിനു വൈകുന്നേരം വരെ അവിടെയൊക്കെത്തന്നെ കാണും. തിരുവനന്തപുരത്തുള്ള ആര്‍ക്കെങ്കിലും മീറ്റാന്‍ തോന്നിയാല്‍ വിളിക്കാനപേക്ഷ.
സഞ്ചരിക്കുന്ന ഫോണ്‍:9895527826, 9846323023

4 comments:

  1. എന്ത്‌ തുടങ്ങണം..എവിടെ തുടങ്ങണം എന്ന ഒരു ആശയക്കുഴപ്പം ഇല്ല്യേ എന്നു ചോദിച്ചാല്‍ ഉണ്ടെന്നു പറയെണൊ ഇല്ലെന്നു പറയെണോ എന്നതാണു എന്റെ ഇപ്പോഴത്തെ ശങ്ക (അതോ ..ആശങ്ക)..ഇനി അതുകൊണ്ട്‌ (വല്ല മൂത്രശങ്കയും ഉണ്ടോന്നു ചോദിക്കല്ലെ ട്ടോ)..(അസഭ്യം..ആയോ എങ്കില്‍ ക്ഷെമിച്ചേക്കണെ ബൂലോക കൂട്ടുകാരെ..ഞാനൊരു നവജാത (ശിശു അല്ല ട്ടോ) ബ്ലോഗനല്ലേ..പിന്നെ..ഞാനും ഒരു ചെറിയ ഒരു കൊട്ടാരം ഈ ബൂലോക സാമ്രജ്യതിന്റെ തെക്കെ കണ്ടത്തില്‍ ഒരു രണ്ടു സെന്റ്‌ ഭൂമിയില്‍ വെറും ഈര്‍ക്കിലി കൊണ്ടു മാത്രം പണിയിച്ച വിവരം എല്ലാ ബൂലോക ബ്ലോഗന്‍ മരെയും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...ഡും..ഡും..ഡും
    എന്റെ വിലാസം..lailaj.ragunath@gmail.comഎനിക്കും ഒരു മെംബെര്‍ഷിപ്‌ കിട്ടുമോ ആവൊ...എന്നു സ്വന്തം ഈര്‍ക്കിലി

    ReplyDelete
  2. ഇക്കാസേ,
    ഞാ‍ന്‍ ഇവിടെ ദോഹയിലായിപ്പോയി...അല്ലെങ്കില്‍ നിങ്ങള്‍ കൊച്ചിയില്‍ മീറ്റിയതുപോലെ “അടിച്ചു” പിരിയാമായിരിന്നു.തിരുവനന്തപുരത്തെ മീറ്റിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  3. ഭാവുകം മാത്രമേ ഒള്ളു. ആരും തിരുവനന്തപുരത്തിരുന്നു ബ്ലോഗുന്നില്ലേ എന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ!

    ReplyDelete
  4. ഞാന്‍ തിരുവനന്തപുരത്തിരുന്ന്‌ ബ്ലൊഗുകയാണേ
    ഫോണ്‍: 9447183033, 9249470704, 2283033
    ഇക്കാസിനും വില്ലൂസിനും ഓണാശംസകളോടെ സ്വാഗതം

    ReplyDelete