Wednesday, November 08, 2006

പൂജയെ സഹായിക്കാന്

നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? ഈ ലിങ്ക് കാണുക http://www.helppoojafindherparents.org

3 comments:

  1. ഈ കുട്ടി ഹിന്ദി സംസാരിക്കുന്നതിനാല്‍ മലയാളം ബ്ലോഗേര്‍സ് അവരുടെ ബ്ലോഗിലിടുന്നതിനേക്കാള്‍ ഉത്തരേന്ത്യക്കരുമുള്ള ഗ്രൂപ്പുകളില്‍ ഇടുന്നതായിരിക്കും നല്ലത്.....കുട്ടിവീട്ടുകാരുടെ അടുക്കല്‍ വേഗത്തില്‍ എത്തട്ടേ എന്ന് പ്രാര്‍ഥനയോടെ

    ReplyDelete
  2. ഇപ്പോള്‍ത്തന്നെ ഇത് ഇന്റര്‍നെറ്റിലുണ്ട്. അതിനാല്‍ ഉത്തരേന്ത്യക്കാരും കാണുന്നുണ്ട്.

    കഴിഞ്ഞ മാര്‍ച്ച് മുതല്‍ കുട്ടിയുടെ മാതാപിതാക്കളെ തിരയുന്നതാണ്. എന്നാല്‍ കഴിഞ്ഞ 2 ദിവസങ്ങളായി ധാരാളം ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എല്ലാവരും കുട്ടിയുടെ മാതാപിതാക്കളെ കിട്ടിയോ എന്നാണ് അന്വേഷിക്കുന്നത്.

    ReplyDelete
  3. പൂജയ്ക്ക് എത്രയും വേഗം അമ്മയുടേയും അച്ഛന്റേയും അടുത്തെത്താന്‍ കഴിയട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു..... പ്രാര്‍ഥിക്കുന്നു.....

    ReplyDelete