Sunday, November 12, 2006

അടിക്കുറിപ്പുകള്‍ പോരട്ടെ.....

11 comments:

  1. നല്ല കിടിലം അടിക്കുറിപ്പുകള്‍ പോരട്ടെ....

    ReplyDelete
  2. ഹൃദയേശ്വരി... വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞല്ലോ പഹവാനേ!

    ReplyDelete
  3. വല്ലാണ്ട് കമന്റെല്ലെ...ഇല്ലാണ്ടായി പോകും..

    ReplyDelete
  4. ഇത് എന്റെ ഫോട്ടോ തന്നെയാണെന്ന് ഇവന്മാര്‍ വിചാരിക്കുമോ? - പരദേശി

    ReplyDelete
  5. ശ്ശോ!എന്റെ ഫ്ലൈറ്റ് മിസ്സായി. എടേ പച്ചാളം, നിന്റെ നില സൈക്കിള്‍ ഒന്ന് താടെ, ഞാനൊന്ന് നോക്കിയിട്ട് വരട്ടെ. എന്ന് സ്വന്തം ദില്‍ബന്‍.

    ReplyDelete
  6. ഞയറാഴ്ച്ചയായതു കൊണ്ടായിരിക്കും,
    ഒരു കിളിയെപ്പോലും കാണുന്നില്ലല്ലോ!!

    ഇന്നാരേയാണോ കണി കണ്ടത്!
    വെരി വെരി ബാഡ്!!

    എന്നാലൊരു മാറ്റിനിക്ക്പ്പോയിക്കളയാം!!!

    ReplyDelete
  7. പര്‍ദേശി പര്‍ദേശി...
    ജാനാ നഹീ...

    പാട്ടെപ്പടി മച്ചാ???

    ReplyDelete
  8. ഏത് കൊരങ്ങനാടാ എന്റെ പടം പിടിയ്ക്കുന്നത്?

    ReplyDelete
  9. അല്ലാ..കീരിക്കാട്ടിലെ ജോസല്ലേ ആ വരുന്നെ..ഇവനെപ്പഴാ പുറത്ത് ഇറങ്ങ്യെ ?...

    ReplyDelete
  10. പ്രിയമുള്ളോരാളാരോ വരുന്വാനുണ്ടെന്നു ഞാന്‍ വെരുതെ മോഹിച്ചുവല്ലോ. ഇന്നും വെരുതേ മോഹിച്ചുവല്ലോ...

    വരാതിരിക്കില്ല.

    ReplyDelete
  11. എന്താണാവൊ ഇങ്ങനെ ഒരു തുറിച്ചു നോട്ടം ? ഉപദ്രവിക്കാനുള്ള പുറപ്പാടല്ലാട്ടോ ! ഈ ബൂലൊഗക്ലബ്ബില്‍ ഒരു തുണ്ടു ഭൂമിക്കു വേണ്ടി ഇവിടം വരെ വന്നതാണെന്റെ മാഷെ!

    ReplyDelete