സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
തണുപ്പനും ആ സായിപ്പിനും ഒരേ മുഖച്ഛായ തോന്നുന്നു.
ദൈവമേ ഇയ്യാള്‍ അവിടേം തുടങ്ങിയോ ഹിപ്പ് നോട്ടിഫിക്കേഷന്‍. സൂക്ഷിച്ചോണേ, ഇന്നാള് വിശ്വം മാഷിനെ ഹിപ് നോ ചെയ്ത് ക്യാമറേടെ മെമ്മറി കാര്‍ഡ് അടിച്ചോണ്ടു പോയി. ഇങ്ങേര്‍ "നീ ഇപ്പോ ഉറങ്ങും എന്നിട്ട് എണീറ്റ് കുളിക്കും" എന്നൊക്കെ പറഞ്ഞു വരുമ്പോ വല്ല വാച്ചോ മാലയോ കിടപ്പുണ്ടെങ്കില്‍ ഭദ്രമായി പൂട്ടിവച്ചോണെ തണുപ്പാ.
അയ്യോ ദേവരാഗമേ,ആ കാര്‍ഡ് എനിക്ക് തിരിച്ചുകിട്ടി രണ്ടുദിവസം മുന്‍പ്! കുറേ ഫോട്ടോകളും ഉണ്ടായിരുന്നു!നോട്ട്ബുക്ക് പീസിയുടെ ബാഗിന്റെ ഒരു കള്ളറയില്‍ കിടപ്പുണ്ടായിരുന്നു സാധനം! എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റിക്കാര്‍ പോക്കറ്റു തപ്പിയപ്പോള്‍ തിരക്കില്‍ അതു ബാഗിനുള്ളില്‍ വെച്ചതായിരുന്നു.എന്തായാലും ഹിപ്നോട്ടിഫിക്കേഷന്‍ മുന്നറിയിപ്പ് ഇപ്പോഴും പ്രാബല്യത്തിലിരുന്നോട്ടെ.
‘അയ്യോ ആ കാര്‍ഡ് തിരിച്ചുകിട്ടി’ എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞുഞ്ഞു തീരാവുന്നതല്ലല്ലോ വിശ്വമേ ആ കാര്‍ഡ് കഥ. ഞങ്ങള്‍ കേസുകൊടുക്കും... ;)
തണുപ്പനും ആ സായിപ്പിനും ഒരേ മുഖച്ഛായ തോന്നുന്നു.
ReplyDeleteദൈവമേ ഇയ്യാള്‍ അവിടേം തുടങ്ങിയോ ഹിപ്പ് നോട്ടിഫിക്കേഷന്‍. സൂക്ഷിച്ചോണേ, ഇന്നാള് വിശ്വം മാഷിനെ ഹിപ് നോ ചെയ്ത് ക്യാമറേടെ മെമ്മറി കാര്‍ഡ് അടിച്ചോണ്ടു പോയി. ഇങ്ങേര്‍ "നീ ഇപ്പോ ഉറങ്ങും എന്നിട്ട് എണീറ്റ് കുളിക്കും" എന്നൊക്കെ പറഞ്ഞു വരുമ്പോ വല്ല വാച്ചോ മാലയോ കിടപ്പുണ്ടെങ്കില്‍ ഭദ്രമായി പൂട്ടിവച്ചോണെ തണുപ്പാ.
ReplyDeleteഅയ്യോ ദേവരാഗമേ,
ReplyDeleteആ കാര്‍ഡ് എനിക്ക് തിരിച്ചുകിട്ടി രണ്ടുദിവസം മുന്‍പ്! കുറേ ഫോട്ടോകളും ഉണ്ടായിരുന്നു!
നോട്ട്ബുക്ക് പീസിയുടെ ബാഗിന്റെ ഒരു കള്ളറയില്‍ കിടപ്പുണ്ടായിരുന്നു സാധനം! എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റിക്കാര്‍ പോക്കറ്റു തപ്പിയപ്പോള്‍ തിരക്കില്‍ അതു ബാഗിനുള്ളില്‍ വെച്ചതായിരുന്നു.
എന്തായാലും ഹിപ്നോട്ടിഫിക്കേഷന്‍ മുന്നറിയിപ്പ് ഇപ്പോഴും പ്രാബല്യത്തിലിരുന്നോട്ടെ.
‘അയ്യോ ആ കാര്‍ഡ് തിരിച്ചുകിട്ടി’ എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞുഞ്ഞു തീരാവുന്നതല്ലല്ലോ വിശ്വമേ ആ കാര്‍ഡ് കഥ. ഞങ്ങള്‍ കേസുകൊടുക്കും... ;)
ReplyDelete