നമ്മുടെ പ്രിയങ്കരനായ ശ്രീ.രാഗേഷ് കുറുമാന്റെ ഒരു കഥ ‘സിറാജ്’ ദിനപത്രം പ്രസിദ്ധീകരിച്ചു. അങ്ങനെ ഇന്‍ഡിക് ബ്ലോഗ് അവാര്‍ഡ് നേടിയ ‘യൂറോപ്യന്‍ സ്വപ്നങ്ങള്‍’ പുസ്തകമാക്കുന്നതിന്റെ മുന്നോടിയായി പ്രിന്റഡ് മീഡിയയിലേക്ക് കുറുമാന്‍ കാലെടുത്ത് വെച്ചു. അടുത്ത പടിയായി പുസ്തകം പുറത്തിറങ്ങും എന്ന് കരുതുന്നു.
കുറുമാന്‍ ചേട്ടന് ആശംസകള്‍!
നമ്മുടെ പ്രിയങ്കരനായ ശ്രീ.രാഗേഷ് കുറുമാന്റെ ഒരു കഥ ‘സിറാജ്’ ദിനപത്രം പ്രസിദ്ധീകരിച്ചു. ആശംസകള്‍!
ReplyDeleteകൂറു... അഭിനന്ദനങ്ങള്‍!
ReplyDeleteഐശ്വര്യത്തിന്റെ ദിനങ്ങളാവട്ടെ ഇനി തന്റെമുന്നില്‍ !
കുറുജി... അഭിനന്ദനങ്ങള്‍... ആശംസകള്!
ReplyDelete:)
ആശംസകള്
ReplyDeleteകുറുവേ...
ReplyDeleteഅഭിനന്ദങങ്ങള്‍!!!
ഇദൊരു ഒന്നൊന്നര കാല്‍വെപ്പാകട്ടെ!!!
വൌ!!!
ReplyDeleteഡാ കള്ളാ ഇദ് മിനിയാന്ന് വിളിച്ച് അരമണിക്കൂറ് സംസാരിച്ചപ്പോഴും നീയെന്നോട് പറഞ്ഞില്ലല്ലേ?
അടിപൊളീ കുറു. അടിപൊളി! കണ്ഗ്രാജുലേഷന്‍ ഡാ.
ബ്ലോഗിന്റെ നമ്മുടെ സ്വന്തം കുറു ഒത്തിരിയൊത്തിരി ഉയരങ്ങളിലെത്തട്ടെ. ആശംസകള്‍ ഡാ ചക്കരേ..ആശംസകള്‍.
കുറൂ ആശംസകള്‍.
ReplyDeleteകുറുമാന്‍സ്..
ReplyDeleteഅഭിനന്ദനങ്ങള്‍..., ആശംസകള്‍..
വാര്‍ത്തയെത്തിച്ച ദില്‍ബനും ആശംസകള്‍
Great dear Kurumanji..
ReplyDeleteiniyuminiyum orupadorupaad kathakal achadichuvarattey,,,
-Eranadan-
വിഷുക്കൈനീട്ടം കലക്കി കുറുമാന്‍ ചേട്ടാ. എല്ലാവിധ ആശംസകളും.
ReplyDeleteആശംസകള്
ReplyDeleteകുറുസേ,
ReplyDeleteആശംസകള്‍... നന്നായി വരട്ടേ...
(കഷണ്ടിയും ബുള്‍ഗാനുമുള്ളവര്‍ ലോകം മുഴുവന്‍ അറിയപ്പെടട്ടെ..)
കുറുകുറുകുറുകുറുകുറുകുറുകുറുകുറുമാനേ...........
ReplyDeleteമൊട്ടത്തലയാ കുറുമാനേ.......
അടിവച്ചടിവച്ചടി മുന്നോട്ട്........
ആശംസകള്‍.....
കുറുനരി, അച്ചടിച്ചച്ചടിച്ച് മുന്നോട്ട്.
ReplyDeleteആശംസകള്‍
ആശംസകള്‍!! ഇനിയു ഏറേ ഉയരത്തില്‍ എത്താന്‍ കഴിയട്ടെ!!!
ReplyDeleteഇതു പോസ്റ്റ് ചെയ്യാനും അങ്ങനെ ഞങ്ങള്‍ക്കിത് അറിയാനും കാരണമായ ദില്‍ബാ നന്ദി!!!
കുറുമാന്‍ ചേട്ടാ അഭിനന്ദനങ്ങള്‍..
ReplyDelete-പാര്‍വതി.
കുറുമാനേ, കുറും പുലിമാനേ
ReplyDeleteഉയര്. ചുമ്മാ ഉയരടേ!
ബ്ലോഗിലിത് ആശംസകളുടെ കാലമാണല്ലോ!
ReplyDeleteകുറുമാനു നന്നായി ആറ്റിക്കുറുക്കിയ (വാറ്റിയ അല്ല!)ഒരു ആശംസ. ഇങ്ങോട്ടുവരുമ്പോള്‍ മുളകുവാറ്റിയതുമായി വന്നാല്‍ മതി. തൊട്ടുനക്കാന്‍ നല്ല മുളകച്ചാര്‍ റെഡിയാക്കി വച്ചേയ്ക്കാം.
അഭിനന്ദനങ്ങള്‍!
ReplyDelete-ബ്ലോഗന്മാരെ പത്രക്കാര്‍ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.
നല്ല കാര്യം!
കുറുമാനെ, ആശംസകള്‍!
ReplyDeleteസിറാജ് പത്രത്തില്‍ കാലെടുത്ത് വച്ചില്ലേ, ഇനിയിപ്പോള്‍ വളരെ ദൂരം മുന്നോട്ട് നടക്കുവാന്‍ ഇടവരട്ടെ.
ക്ഷമാപണം:
ReplyDeleteഎല്ലാവരുടെയും നല്ലതിനും സുരക്ഷക്കും വേണ്ടിയാണ് ഇതിനു ശേഷം ഉണ്ടായിരുന്ന പോസ്റ്റ് എടുത്തു കളയേണ്ടി വന്നത്. ആരും പരിഭവിക്കില്ലെന്ന് പ്രത്യാശിക്കുന്നു.
കൊള്ളാം...ആശംസകള്...
ReplyDeleteകുറുമാന്‍ജീ... അഭിനന്ദനങ്ങള്‍! ഇനിയും ഒരുപാട് പത്രത്താളുകള്‍ അങ്ങയെ കാത്തിരിക്കുന്നു.
ReplyDeleteപ്രിയപ്പെട്ട രാഗേഷ് കുറുമാന്‍ അഭിനന്ദനങ്ങള്‍, ആശംസകള്‍.!!! നല്ലൊരു വിഷു കൈനീട്ടം ഈ വാര്‍ത്തയിലൂടെ എനിക്കു നല്‍കിയ ദില്‍ബുവിനു് നന്ദി.:)
ReplyDeleteഉഗ്രന്‍ വാര്‍ത്ത..കൂറൂസ് കീ..വിഷുദിനം പൊടിച്ചല്ലോ..
ReplyDeleteഅപ്പോ ബാക്കിയും കൂടങ്ങട് പേപ്പറിലാക്കാനുള്ള പരിപാടികള്‍ തുടങ്ങുവല്ലേ കുറൂസേ ?
ആശംസകള്‍ കുറുമാന്‍ജീ ......
ReplyDeleteകുറുമാന് ആശംസകള്‍
ReplyDeleteഅല്‍ ഹംദുലില്ലാഹ്
ReplyDeleteഅല്‍ ഹംദുലില്ലാഹ്
മുബാറക്ക്
മുബാറക്ക്
കിസ്സ കുറുമാന്‍ കാ
കുറുമാന്‍ കാ കിസ്സ
ചരിത്രം സൃഷ്ടിക്കട്ടെ ബ്ലോഗെഴുത്തുകാര്‍.
രാഗേഷേട്ടാ, അഭിനന്ദനങ്ങള്‍!!!
ReplyDeleteകുറു
ReplyDeleteമബ്രൂക് മബ്രൂക്
വിഷു ആശംസകള്‍!
-സുല്‍
കുറുമാനേ ,
ReplyDeleteഅഭിനന്ദനങ്ങള്‍,
ആശംസകള്‍,
വിഷുദിനാശംസകള്‍
kuruji...
ReplyDeletecongrats & kudos!!
കുറുഅണ്ണോ... അഭിനന്ദനങ്ങള്‍... ആശംസകള്‍!
ReplyDeleteഎന്തോ ആശംസൈക്കാനാ!! ഹല്ല പിന്നെ..
ReplyDeleteഇങ്ങോരുടെ കതകള്‍ ഇതിലൊന്നും ഒതുങ്ങി നിക്കണ്ടതല്ല. എല്ലാ മലയാളീടെ മനസ്സിലും ഒരു കുളിരായി പടരാനുള്ളതാ..
അങ്ങനെ പടരാന്‍ ആശംസിക്കുന്നു.
ഇക്കാസേ, ഇതെല്ലാം ചേര്‍ത്ത് നമുക്ക് ഓഗസ്റ്റില്‍ കുറുമാനെ പൊക്കണം. നല്ല ഒരു ബാര്‍ മുഴുവനും അങ്ങു ബുക്ക് ചെയ്തോളൂ. നമുക്കവിടെ മുത്തപ്പന്റെ പ്രതിഷ്ടയില്‍ കുറുമാന്റെ അമ്പലം പണിയണം. മുളകുവാറ്റിയ സാധനം ആണ് അവിടെ നേര്‍ച്ച.
ReplyDeleteകുറുമാന്‍ ചേട്ടന് ആശംസകള്‍...
ReplyDeleteകുറുമാനു അഭിനന്ദനങ്ങളും ആശംസകളും ..
ReplyDeleteആശംസകള്...
ReplyDeleteകുറുമാന് മാഷേ, അഭിനന്ദനങ്ങള്‍...ആശംസകള്‍...
ReplyDeleteഇതിപ്ലാ കണ്ടേ..ആശംസകള്‍ കുറുമയ്യാ.
ReplyDelete:-))