ഇന്ന് നോക്കിയപ്പോള്‍ മലയാളത്തിനായി അവര്‍ പ്രത്യേക ഫോള്‍ഡര്‍ നിര്‍മ്മിച്ചതായി കണ്ടു. കൂടാതെ കന്നഡ, മറാഠി എന്നീ വിഭാഗങ്ങളും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പുതുതായി ചേര്‍ത്ത ഈ മൂന്ന് ഭാഷകളിലെയും ഒരു ബ്ലോഗുപോലും ഇതേ വരെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടില്ല. ദേശി ബ്ലോഗിന്റെ രജിസ്റ്റേര്‍ഡ് യൂസര്‍മാര്‍ ആരെങ്കിലും റെക്കമെന്‍ഡ് ചെയ്യുന്ന ബ്ലോഗുകള്‍ മാത്രമെ ഇവിടെ സ്ഥാനം പിടിക്കൂ എന്ന് തോന്നുന്നു. മലയാളം ബ്ലോഗര്‍മാര്‍ക്ക് ഈ പുതിയ സൗകര്യം കൂടി ഇനി ഉപയോഗിക്കാവുന്നതാണ്.
ദേശി ബ്ലോഗിന്റെ അഡ്മിനിസ്ട്രേറ്റര്‍ക്ക് അയച്ച മിന്നഞ്ചും അതിനുള്ള മറുപടിയും താഴെ:
----- Original Message -----
From: "Sebin Abraham Jacob"
To: <admin@desiblogs.org>
Sent: Monday, November 26, 2007 8:37 AM
Subject: desi Blogs site contact: Blog Categories
> Hello,
>
> Sebin Abraham Jacob has sent the following message
> from your web site at
> http://www.desiblogs.org:
>
> Hi,
> I just read your category wise directory and found that among vernacular
> blogs, you have given space for Hindi, Bengali, Tamil and Telugu. As you
> know, there are also lots of good blogs and posts in other Indian
> languages as well. I blog in Malayalam and there are Malayalam specific
> blog aggregators too. As a Desi Blog directory, it would be good, if you
> aggregate them as well.
>
> Thank you,
> Sebin
മറുപടി:
from Rami Reddy V
to Sebin Abraham Jacob <*********@gmail.com>,
date Nov 26, 2007 2:57 PM
subject Re: desi Blogs site contact: Blog Categories
hide details Nov 26 (2 days ago)
Reply
Hi,
Thanks for contacting me, i am sorry i couldn't create other languages in
the first place. The ones which are there now are suggested by others and
they were created. I will add Malayalam to the directory.
thanks
അഭിനന്ദനങ്ങള്‍!
ReplyDeleteമലയാളം ബ്ലോഗിങ്ങ് ഇനിയും വളരട്ടെ... ഒപ്പം മലയാള ഭാഷയും!
:)
Hats off........
ReplyDeleteഡാങ്ക്സ് സെബിന്‍..
ReplyDeleteവളരെ നല്ലത്..:)
ReplyDeleteഒണ്‍ ഇന്ത്യയും ഈ സൗകര്യം നല്‍കുന്നുണ്ട്. ഈ ലിങ്കിലൊന്നു ക്ലിക്കൂ
ReplyDeleteതാങ്ക്സ് സെബിന്‍.
ReplyDeleteഇതൊരു വലിയ കാര്യമായി സെബിന്‍.
ReplyDeleteഈ effort എടുത്തു കാര്യം സാധിച്ചതിനു
അഭിനന്ദനങ്ങള്‍!
പൊന്നു ഭൂമിപുത്രീ, ഇങ്ങനെ കളിയാക്കരുതേ... ഒരു മെയില്‍ അയക്കുന്നതിന് യാതൊരു എഫര്‍ട്ടുമില്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അത് ഇതേവരെ ആരും ചെയ്യാഞ്ഞതുകൊണ്ട് ഞാന്‍ ചെയ്തൂന്ന് മാത്രം.
ReplyDeleteഅഭിനന്ദനങ്ങള്‍ സെബിന്‍.
ReplyDelete:)
ReplyDeleteഎന്തായാലും അത് നന്നായി ...ആശംസകള്
ReplyDeleteവളരെ നല്ല കാര്യം സെബിന്‍, നന്ദി
ReplyDelete