പ്രിയ ബൂലോഗ സഖാക്കളേ!
ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ്.
‘അന്തം വിട്ട ചിന്ന പയ്യന്‍’ (‘new kid on the block')
ഞങ്ങളുടെ നാട്ടില്‍ നിന്നും ഒരു ഇന്‍ലന്‍ഡ് മാഗസിന്‍ പ്രസിദ്ധീകരണം
തുടങ്ങിയിരിക്കുന്നു: “ നാട്ടുഭാഷ്യം”. അത് ഈയുള്ളവന്‍ ബ്ലോഗില്‍ എത്തിച്ചിട്ടുണ്ട്:
http://nattubhashyam.blogspot.com/
വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ചാലും.
മംഗളാശംസകളോടെ,
- സുധീര്‍.
veendum veendum ezhuthuka
ReplyDeleteഒരു പുതിയ ബ്ലോഗ് ഞാനും തുടങ്ങിയിട്ടുണ്ടേ...രാഷ്ടീയം,സാഹിത്യം,കല,സംഗീതം,സിനിമ തുടങ്ങി ബൂലോകത്തും ഭൂഗോളത്തിലുമുള്ള ഏതു കുണ്ടാമണ്ടിയെക്കുറിച്ചും എനിക്കും കുറച്ചു പറയാനുണ്ട്.സന്മനസ്സുണ്ടെങ്കീ ഇതിലേ പോന്നോളൂ...vikatasironami.biogpost.com ഞമ്മടെ ഇ-വിലാസം-chithransree@yahoo.in
ReplyDeleteതളംകെട്ടിയ
ReplyDeleteവിഴുപ്പിനെ
ഞാന്‍
കണ്ണാടിയാക്കുന്നു