RSS Feed വളരെ പ്രധാനപെട്ട ഒരു സംവിധാനമാണു്. Soochika പ്രവര്ത്തിക്കുന്നത് ബ്ലോഗുകളുടെ RSS feed വഴിയാണു്.
Soochika തുടങ്ങിയതിനു ശേഷം ചില ബ്ലോഗില്‍ നിന്നും RSS feedകള്‍ publish ചെയ്യുന്നില്ല എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. Blog Feed publish ചെയ്യുന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണു്.
Soochika Feedഉകള്‍ sequentialആയിട്ടാണു് ശേഖരിക്കുന്നത് ഈ sequencനു തടസം നേരിടുമ്പോള്‍, തടസം നേരിട്ട് blogഉകള്‍ soochika ഒരു blocked listലേക്ക് മാറ്റും. ഭാവിയില്‍ ഈ ബ്ലോഗുകള്‍ soochikയില്‍ പ്രത്യക്ഷപെടുകയില്ല. Blog Feed പുബ്ലിഷ് ചെയ്യണ്ടാ എന്ന ബ്ലോഗ് ഉടമയുടെ താല്പര്യം കണക്കിലെടുത്താണു് ഈ സ്മവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീരുമാനം ഉറച്ചതായിരിക്കണം കാരണം ഈ ജന്മം ആ ബ്ലോഗ്
soochikaയില്‍ പ്രത്യക്ഷപ്പെടുകയില്ല.
മാത്രമല്ല Block ചെയ്ത Blogല്‍ നിന്നും എല്ല postകളും, commentകളും അഴിച്ചുകളയുകയും ചെയ്യുന്നതായിരിക്കും.
കൈപ്പളി മാഷെ,
ReplyDeleteഎന്റെ ബ്ലോഗ് ചേര്‍ക്കുവാന്‍ സാധിക്കുന്നില്ല, സഹായിക്കമോ?.
http://beerankutty.blogspot.com
ബീരാന്‍ കുട്ടി
എന്താ മാഷേ ഒരു ഭീഷണിയുടെ സ്വരം? ചെല പത്രാധിപന്മാര്‍ പറയണമാതിരി. തന്റെ കോപ്പിലെ സൂചികയില്‍ വന്നില്ലെങ്കി എന്താ ആകാശം ഇടിഞ്ഞു വീഴോ?
ReplyDeleteമാഷേ...
ReplyDeleteഎന്താപ്പോ..ഈ..സൂചിക?
ഒന്നുങ്ങ്വട്ട് വ്യക്തായില്ല.
എന്‍റെ അറിവില്ലായമ കൊണ്ടാവാം.
ബിഷണിയല്ല മുന്നറിയിപ്പാണു്.
ReplyDeletesoochikaയില്‍ blog ചേര്‍ക്കാന്‍ താല്പര്യമില്ലാത്തവര്‍ മുന്‍കൂട്ടി അറിയിക്കുക. ഈ മാരണം തുടങ്ങുന്നതിനു മുമ്പ് തന്നെ കെട്ടിപ്പുട്ടം.
ReplyDeleteകൈപ്പള്ളീമാഷേ, മാഷ് പറയുന്ന ഈ ഫീഡ്, ബ്ലോഗ് സെറ്റിംഗിലെ സൈറ്റ് ഫീഡിന്റെ കാര്യമാണോ അതോ പ്രത്യേകം ഒരു RSS ഫീഡ് ബ്ലോഗില്‍ ചേര്‍ക്കേണ്ടതുണ്ടോ? ഒന്നു വ്യക്തമായി പറയൂ.
ReplyDeleteഹോ എന്റമ്മോ. ബയങ്കരന്‍.
ReplyDeleteby default എല്ലാ blogലും RSS feed ഉണ്ട്. അത് എല്ലാ blogന്റെയും ഒരു feature ആണു്.
ReplyDeleteഅതുണ്ടെങ്കില്‍ നിങ്ങളുടെ ബ്ലോഗുകള്‍ Feed readerഉകള്‍ വഴി വായിക്കാന്‍ സൌകര്യമുണ്ടാകും, മാത്രമല്ല Mobile, handheld devices തുടങ്ങി മറ്റ് ഉപകരണങ്ങളും ഈ Feed ആണു ഉപയോഗിക്കുന്നത്.
തുടരൂ മാഷേ. ധൈര്യമായി മുന്നോട്ടു പോകൂ... പുതിയതെന്തെന്നറിയാന്‍ ഞങ്ങള്‍ കാത്തിരിയ്ക്കുകയാണ്. എല്ലാ ആശംസകളും പിന്തുണയും.
ReplyDelete:)
എന്റെ ബ്ലോഗുകള്‍ സൂചികയില്‍ വരുന്നുണ്ട്. അതിനര്‍ത്ഥം RSS feed publish ചെയ്തു എന്നല്ലേ. പക്ഷേ ഞാന്‍ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്തിട്ടില്ല. അതു കൊണ്ട് RSS feed publish ചെയ്യേണ്ടതെങ്ങനെയെന്നു കൂടി പോസ്റ്റില്‍ പറഞ്ഞിരുന്നല്‍ ചിലര്‍ക്ക് പ്രയോജനപ്പെടും. മനപ്പൂര്‍വ്വം സൂചികയില്‍ വരണ്ടായെന്ന് ആര്‍ക്കെങ്കിലും (താപ്പാനകളൊഴിച്ച്) തോന്നുമോ എന്തോ?
ReplyDeleteഞങ്ങള്‍ DYFI ക്കാര്‍ക്കു RSS ഉം ആയി യാതൊരു ബന്ധവും ഇല്ല മാഷേ.
ReplyDeleteസംഖ്യ ചിത്രങ്ങള്‍ കണ്ടു, അതില്‍ നിന്നും കിട്ടുന്ന വിവരങ്ങളും. ഗംഭീരം, അതിഗംഭീരം.
ReplyDeleteഅവിടെത്തന്നെ ഒരു കമന്റിടണമെന്നാശിച്ചു. പക്ഷേ അതിനുള്ള സംവിധാനം അവിടെ ഒരുക്കികണ്ടില്ല.
മൂന്നാമത്തെ ഗ്രാഫില്‍ മാര്‍ച്ച് 2008-ല്‍ മൌസ് എത്തിയപ്പോള്‍ 27 പുതിയ ബ്ലോഗ് ആ മാസം ഉണ്ടായെന്ന് അറിയിപ്പ് കിട്ടി, ഒപ്പം മൌസ് പോയിന്റര്‍ കൈവിരളായി മാറുകയും ചെയ്തു. സന്തോഷത്തോടെ 27 ബ്ലോഗര്‍മാര്‍ ആരെല്ലാമെന്നറിയാനായി ക്ലിക്ക് ചെയ്തു. ഒന്നും സംഭവിച്ചില്ല. മൌസ് പോയിന്റര്‍ കൈവിരളായി മാറിയത് പുതിയ ബ്ലോഗര്‍മാരുടെ എണ്ണം അറിയിക്കാന്‍ മാത്രമാണെന്നാശ്വസിച്ചു.
വീണ്ടും പറയട്ടെ, അഭിനന്ദങ്ങള്‍. ദേഷ്യം വരുമ്പോള്‍ പൂട്ടികെട്ടികളയരുതേ...
അങ്കിള്‍
ReplyDeleteI think want you want is the graph to take you to the list of bloggers who joined on that month.
:)
I Wonder how I missed that one. It is clearly a good idea. This will be done in a few days.
And regarding the guest book/comments/ etc on soochika. I think this blog post will suffice for all recommendations and suggestions. I have provided a link from the menus to that blog post.
Although I do appreciate sincere well wishes, I am not entirely comfortable with sharing them with the rest of the world. It is indeed a meaningless exercise. I also do not see how far such praises will go towards improving the software I wrote.
I intend to keep Soochika.com purely goal oriented, There is certainly no room for the regular flow of senseless praises we are so familiar with in the malayalam blogs.
However constructive criticism on the project is definitely required and should be shared.
Thank you Once again for investing your time to improve Soochika.
Regards
nanni 4 the informations
ReplyDeleteonnum aryillayirunnu. kure manasilakunnundu
ReplyDelete