മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മലയാളം വെബ് പേജുകള്‍ യുണികോഡിലേക്ക് മാറ്റിയിരിക്കുന്നു! മലയാളത്തിന്റെ നാള്‍വഴിയിലെ ഈ ചരിത്രപ്രധാനമായ സംഭവം ആരും ശ്രദ്ധിച്ചില്ലെന്നുണ്ടോ?
മീര ഫോണ്ടിന്റെ വെബ് പേജ് എംബെഡ്ഡെഡ് രൂപമാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. താമസിയാതെ മാതൃഭൂമിയും സ്വന്തമായി വടിവൊത്ത് ഭംഗിയുള്ള മലയാളക്കുളിരുള്ള യുണികോഡ് ഫോണ്ടുകള്‍ ഉണ്ടാക്കും എന്നു പ്രതീക്ഷിക്കാം അല്ലേ?
എന്തായാലും മാതൃഭൂമിയ്ക്ക് ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍!
മാത്രുഭൂമി എന്നും മാറ്റത്തിന്റെ മാര്‍ഗദര്‍ശിയാണല്ലോ ഈ മാറ്റം നല്ലൊരു സുചനയാണു
ReplyDeleteGoood.
ReplyDeleteCan i bcome a membor of this blog???
my id: sasu4u@gmail.com
"haardhavamaya" enna word thettanennu thonnunu. "haardhamaya' ennalle sari?
ReplyDelete