സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
മുന്‍ ബ്ലോഗറും ബ്ലോഗ് സഹകാരിയുമായ ശ്രീമാന്‍ ദേവദാസ് വി.എം(ലോനപ്പന്‍/ വിവി) യുടെ ഏറ്റവും പുതിയ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തില്ദാസ് കാപ്പിറ്റല്‍
ഒരു സംശയം ചോദിച്ചോട്ടേ കുട്ടന്‍ ചേട്ടാ. ഈ ദാസ് ക്യാപിറ്റല്‍ എഴൂതിയതു കാറല്‍ മാര്‍ക്സ് എന്ന ആളല്ലെ. അദ്ധേഹത്തെക്കൂടാതെ ഈ ദേവദാസ് സാറും എഴുതിയിട്ടുണ്ടൊ ദാസ് ക്യാപ്പിറ്റല്‍..;)
ദേവന് അഭിവാദ്യങ്ങള്‍!
This comment has been removed by the author.
അത്യപൂര്‍വ്വമായ രചനാ സവിശേഷത കൊണ്ടും ശക്തമായ കഥാ തന്തു കൊണ്ടും വേറിട്ടു നില്‍ക്കുന്ന ഒരു മനോഹര സൃഷ്ടിദേവദാസിനു അഭിനന്ദനങ്ങള്‍..ബ്ലോഗിന്റെ നഷ്ടം മലയാളം വായനക്കാരുടെ സുകൃതം
Ohh.was that lonappan's..!!!"Kushyaku" was a good oneCongrats to VIVI:-) Upasana
ഇന്നാണു വായിക്കാനൊത്തത്.ഗ്രേറ്റ്ദേവദാസ്.ഒരു വെര്‍ച്യ്‌വല്‍ ഷേക്ക് ഹാന്‍ഡ്!!
പ്രിയ ദേവദാസ്,ആശംസകള്‍.....ഇനിയും ഒരുപാടൊരുപാടൊരുപാടൊരുപാടൊരുപാടൊരുപാടൊരുപാടൊരുപാടെഴുതൂ...ബാക്കി എല്ലാം പറഞ്ഞത് പോലെ
ബ്ലോംഗി കമ്മ്യൂണിറ്റിക്ക് അഭിമാനിക്കാന്‍ ഒരുവക കൂടി.കഥ ഗംഭീരം മാഷേ.. ഇനിയും ഇനിയും ഉയരൂ..ദസല്ല... മില്യണ്‍ ക്യാപിറ്റല്‍ ആയി.ആശംസകള്‍...(പിന്നെ മുന്‍ബ്ലോഗര്‍ എന്ന വാക്ക്.. അതു ഒന്നു ഒഴിവാക്കി താ ദേവസാസ് ജി..പ്ലീസ്..)
പറയാതെ വയ്യ ദേവന്‍ നന്നായിരിയ്കുന്നു ആരും പറഞ്ഞു കണ്ടില്ലാല്ലോ എന്നു ആലോചിരിയ്കുമ്പോഴാണു .... ഈ പോസ്റ്റ് കണ്ടത്....
ടാ... വിവിദേവലോന മുത്തേ...സംഭവം കലക്കീട്ടാ...അഭിനന്ദന്‍സ്...
മാധ്യമത്തില്‍ ഒരു “ചതുര്‍മാനം“?
മുന്‍ ബ്ലോഗറും ബ്ലോഗ് സഹകാരിയുമായ ശ്രീമാന്‍ ദേവദാസ് വി.എം(ലോനപ്പന്‍/ വിവി) യുടെ ഏറ്റവും പുതിയ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തില്‍
ReplyDeleteദാസ് കാപ്പിറ്റല്‍
ഒരു സംശയം ചോദിച്ചോട്ടേ കുട്ടന്‍ ചേട്ടാ. ഈ ദാസ് ക്യാപിറ്റല്‍ എഴൂതിയതു കാറല്‍ മാര്‍ക്സ് എന്ന ആളല്ലെ. അദ്ധേഹത്തെക്കൂടാതെ ഈ ദേവദാസ് സാറും എഴുതിയിട്ടുണ്ടൊ ദാസ് ക്യാപ്പിറ്റല്‍..;)
ReplyDeleteദേവന് അഭിവാദ്യങ്ങള്‍!
ReplyDeleteThis comment has been removed by the author.
ReplyDeleteഅത്യപൂര്‍വ്വമായ രചനാ സവിശേഷത കൊണ്ടും ശക്തമായ കഥാ തന്തു കൊണ്ടും വേറിട്ടു നില്‍ക്കുന്ന ഒരു മനോഹര സൃഷ്ടി
ReplyDeleteദേവദാസിനു അഭിനന്ദനങ്ങള്‍..
ബ്ലോഗിന്റെ നഷ്ടം മലയാളം വായനക്കാരുടെ സുകൃതം
Ohh.
ReplyDeletewas that lonappan's..!!!
"Kushyaku" was a good one
Congrats to VIVI
:-)
Upasana
ഇന്നാണു വായിക്കാനൊത്തത്.
ReplyDeleteഗ്രേറ്റ്
ദേവദാസ്.
ഒരു വെര്‍ച്യ്‌വല്‍ ഷേക്ക് ഹാന്‍ഡ്!!
പ്രിയ ദേവദാസ്,
ReplyDeleteആശംസകള്‍.....
ഇനിയും ഒരുപാടൊരുപാടൊരുപാടൊരുപാടൊരുപാടൊരുപാടൊരുപാടൊരുപാടെഴുതൂ...
ബാക്കി എല്ലാം പറഞ്ഞത് പോലെ
ബ്ലോംഗി കമ്മ്യൂണിറ്റിക്ക് അഭിമാനിക്കാന്‍ ഒരുവക കൂടി.
ReplyDeleteകഥ ഗംഭീരം മാഷേ.. ഇനിയും ഇനിയും ഉയരൂ..
ദസല്ല... മില്യണ്‍ ക്യാപിറ്റല്‍ ആയി.
ആശംസകള്‍...
(പിന്നെ മുന്‍ബ്ലോഗര്‍ എന്ന വാക്ക്.. അതു ഒന്നു ഒഴിവാക്കി താ ദേവസാസ് ജി..പ്ലീസ്..)
പറയാതെ വയ്യ ദേവന്‍ നന്നായിരിയ്കുന്നു ആരും പറഞ്ഞു കണ്ടില്ലാല്ലോ എന്നു ആലോചിരിയ്കുമ്പോഴാണു .... ഈ പോസ്റ്റ് കണ്ടത്....
ReplyDeleteടാ... വിവിദേവലോന മുത്തേ...
ReplyDeleteസംഭവം കലക്കീട്ടാ...
അഭിനന്ദന്‍സ്...
മാധ്യമത്തില്‍ ഒരു “ചതുര്‍മാനം“?
ReplyDelete