Saturday, November 01, 2008

കേരളപ്പിറവി

ഇന്നു കേരളപ്പിറവി ദിനമാണ്‌. ഐക്യ കേരളമുണ്ടായിട്ട്‌ ഇതു അൻപത്തിരണ്ടാം വർഷം.
കേരളത്തിനും എന്റെ ഭാഷക്കും നമോവാകം.... എല്ലവരും ഒരോ ആശംശ നേർന്നാൽ നന്നായിരുന്നു

6 comments:

  1. ശ്രീജിത്തിന്റെ പേരു തനിമലയാളത്തില്‍ കണ്ടിട്ടു വന്നതാണേ. അങ്ങേര്‍ക്ക് കേരളപ്പിറവി എന്നാണെന്ന് സംശയം ഒണ്ടെന്നാ വിചാരിച്ചെ.

    ഈ ഗ്ലബ്ബ് ഇപ്പോഴും ഒണ്ടെന്നറിയുന്നതില്‍ പെരുത്ത സന്തോഷം.

    മേഘമല്‍ഹാറിന് കേരളം ഒണ്ട്ടായതിന്റെ എല്ലാ ആശംസകളും. ഇനീം ഒണ്ടാകുമ്പം അറിയിക്കണേ.

    ReplyDelete
  2. ആശംസകള്‍
    welcome to my blog
    www.naakila.blogspot.com

    ReplyDelete
  3. ആശംസകള്‍ ഈയുള്ളവന്റെ വകയും.

    ReplyDelete