
ബൂലോക വൈകുണ്ഠ പുര വാസരേ
ശ്രീമാന്മാരെ... ശ്രീമതികളേ
കുമാരന്മാരെ... കുമാരികളേ
നന്മ നിറഞ്ഞ ദീപാവലിയും
ഐശ്വര്യസമ്പൂര്‍ണ്ണമായ പുതു വര്‍ഷവും ആശംസിക്കുന്നു..
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
No comments:
Post a Comment