Google Indic Transliteration
ഇനി മുതല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകള്‍ വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്.
എഴുതേണ്ട വാക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തതിനു ശേഷം സ്പേസ് അമര്‍ത്തുക... കൂടാതെ ആ വാക്കില്‍ ക്ലിക്കിയാല്‍ കൂടുതല്‍ ഓപ്ഷന്‍സ് ലഭിക്കും... (ചിത്രം കാണുക)


17 comments:
രാവിലെ വന്നപ്പോള്‍ ഒരു മെയിലില്‍ കിട്ടിയ വിശേഷം ...
ഗൂഗിളില്‍ നിന്നും ആവേശകരമായ മറ്റൊരു സമ്മാനം.. അതും നമ്മുടെ മലയാളത്തിന്...
ഉപകാരപ്രദമായ അറിവുകള്‍ നല്‍കിയതിന് ചിത്രകാരന്‍ നന്ദി പറയുന്നു.
gr8 one..thnx a lot
കണ്ടിരുന്നു. എങ്കിലും ഈ അറിവ് ഇവിടെ പങ്കു വച്ചതിന്‍ അഭിനന്ദനങ്ങള്‍!
Thanks for sharing the info.
ഈ വിവരം പങ്കുവെച്ചതില്‍ വലിയ സന്തോഷം.
മലയാളഭാഷയെ സംബന്ധിച്ചിടത്തോളം,ഇതൊരു വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്‍
ഇതു സംബന്ധിച്ചെഴുതിയ സിബുവിന്റെ പോസ്റ്റില്‍ കുറച്ചു ചര്‍ച്ചകളും കാണുക.
ഈ ഗൂഗിള്‍ നെ കൊണ്ടു തോറ്റു അല്ലെ. ഇല മോഴിയെക്കള്‍ കൊള്ളാം
ഗൂഗിള്‍ അണ്ണന്‍ വക അടി പൊളി പരിപാടി!! നമ്മളെ അറിയിച്ചതിന് ഒത്തിരി ഒത്തിരി നന്ദിയുണ്ട് കേട്ടോ!!
ശ ഇപ്പോഴും എനിക്ക് ഒരു കീറാമുട്ടി ആണ്. എങ്ങനെയൊക്കെ ടൈപ്പ് ചെയ്താലും സ മാത്രമെ വരൂ. എന്താണൊരു പോംവഴി? ഉദാഹരണം: ആശംസ എന്ന് ടൈപ്പ് ചെയ്തു നോക്കു.
ആശംസകള്‍ എഴുതാന്‍ എനിക്ക് യാതൊരു പ്രോബ്ലവും ഇല്ലല്ലോ. അടി പൊളി ആയി വരുന്നുണ്ട്. വാല്മീകി ഫയര്‍ ഫോക്സ് / ഒപെര ആണോ ഉപയോഗിക്കുന്നത്? അത് രണ്ടും ശരിയ്ക്കു ഓടുന്നില്ല. ഇന്‍റര്‍നെറ്റ് എക്സ്‌പ്ലോറര്‍ നന്നായി ഓടുന്നുണ്ട്.
:)
ഫൈന്‍
pls ennekkoodi ee boologa clubil angamakkikkoode?
pls ennekkoodi ee boologa clubil angamakkikkoode?
http://puthenthope.blogspot.com/
qeuhvnzജബ്ബാാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?
ദയവ് ആയി എന്നെ കൂടി ഈ ക്ലബ്ബ് അംഗം ആക്കൂ. സുവി
Post a Comment