Showing posts with label സുധീര്‍. Show all posts
Showing posts with label സുധീര്‍. Show all posts

Monday, March 17, 2008

ഒരു പുതിയ ബ്ലോഗ്

എന്റെ നാടിനും നാട്ടാര്‍ക്കും വേണ്ടി ഒരു ബ്ലോഗ്...

പുത്തന്‍‌ചിറ വിശേഷങ്ങള്‍.

സസ്നേഹം,

-സുധീര്‍

Tuesday, January 29, 2008

നാട്ടുഭാഷ്യം

പ്രിയ ബൂലോഗ സഖാക്കളേ!

ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ്.
‘അന്തം വിട്ട ചിന്ന പയ്യന്‍’ (‘new kid on the block')

ഞങ്ങളുടെ നാട്ടില്‍ നിന്നും ഒരു ഇന്‍ലന്‍‌ഡ് മാഗസിന്‍ പ്രസിദ്ധീകരണം
തുടങ്ങിയിരിക്കുന്നു: “ നാട്ടുഭാഷ്യം”. അത് ഈയുള്ളവന്‍ ബ്ലോഗില്‍ എത്തിച്ചിട്ടുണ്ട്:
http://nattubhashyam.blogspot.com/

വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ചാലും.

മംഗളാശംസകളോടെ,
- സുധീര്‍.