സിനിമാ രംഗത്തേക്ക് വരുന്നതിന് മുന്‍പേ റ്റൈറ്റാന്‍,ബ്രൂ കോഫി,സിന്തോള്‍ തുടങ്ങിയ ബ്രാന്‍ഡുകളെ ജനഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ എ ആര്‍ റഹ്‌മാന്റെ സംഗീതം നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. സിനിമയില്‍ എത്തിപെട്ടതിന് ശേഷം ചെയ്ത എയര്‍ റ്റെല്‍ പരസ്യവും എന്‍.ഡി.ടി.വിയുടെ തീംസും വന്‍ ശ്രദ്ധ നേടിയിരുന്നു.ഏ ആറിന്റെ സംഗീതം എയര്‍ റ്റെല്ലിനെ എത്ത്രത്തോളം സഹായിച്ചിട്ടുണ്ടെന്നതിനെ കുറിച്ച് Times Of India യില്‍ ഒരു നല്ല ലേഖനം വായിച്ചതും ഓര്‍ക്കുന്നു. നല്ലൊരു പ്രിന്റ് ആഡിലൂടെ തുടക്കം കുറിച്ച വേള്‍ഡ്‌സ്പേസ് റേഡിയോ ഏ ആര്‍ റഹ്മാനെ ബ്രാന്‍ഡ് അംബാസിഡറായി തെരെഞ്ഞെടുത്തതില്‍ അത്‌ഭുതമില്ല. കണ്ണൂരിന്റെ സൌന്ധര്യം മണിരത്നത്തിന്റെ അലയ്‌പായുതേയില്‍ ഏ ആര്‍ റഹ്‌മാനും കണ്ടിട്ടുണ്ടാവണം.

ReplyDeleteഅലൈ പായുതേ കണ്ണൂരില്‍ ആയിരുന്നോ? ബോംബേയിലെ "ഉയിരേ ഉയിരേ" പാട്ടു സീന്‍ ബേക്കല്‍ കടപ്പുറത്തായിരുന്നു എന്ന് ഓര്‍മ്മയുണ്ട്.
ReplyDeleteഎ.ആര്‍.റഹ്‌മാന് ഇനിയും നല്ല പാട്ടുകള്‍ കേള്‍പ്പിക്കാന്‍ കഴിയട്ടെ.
കണ്ണൂസേ, അലയ്‌പായുതേയിലെ മഴ രംഗങ്ങള്‍('എവനോ ഒരുവന്‍' എന്ന സ്വര്‍ണ്ണലത പാട്ടു സീന്‍) ചിത്രീകരിച്ചത് പയ്യാമ്പലത്തും പരിസര പ്രദേശങ്ങളിലുമാണ്
ReplyDeleteഅതെ.. അലൈ പായുതെ കണ്ണൂരിലായിരുന്നു ഷൂട്ടിംഗ്. മാടായിപ്പാറയില്‍ ഷൂട്ടിംഗ് നടന്നത് കാണാന്‍ പോയത് ഞാന്‍ ഓര്‍ക്കുന്നു.
ReplyDeleteഹൊ..!! എന്റെ നാടിനു ഇത്രയും സൌന്ദര്യമോ.. മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്നാണല്ലോ..