സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Monday, June 19, 2006
ബ്ലോഗ് ഗ്രൂപ് ഫോടൊ
പ്രിയ ബ്ലോഗീ ബ്ലോഗന്മാരേ.. അന്ന് ദാ ഇവിടെ ഞാനോരു വാക്ക് പറഞ്ഞിരുന്നു. വാക്ക് പറഞ്ഞാല്‍ പറഞ്ഞതാ ഈ ഡ്രിസില്‍. ഹാ..!!! ഇന്നാ പിടിച്ചോ...!! ഗ്രൂപ് ഫോടോ ഇവിടെ ഉണ്ട്.
മാധുരീ ദീക്ഷിത് ന്റെ പടം കള ഡ്രിസിലേ, ഇല്ലെങ്കില്‍ ഞാന്‍ മുത്തുസ്വാമി ദീക്ഷിത് ന്റെ പടം അയക്കും!
ReplyDelete