Wednesday, July 05, 2006

!!ലോകകപ്പ്/ഫുട്ബോള്‍ ക്വിസ്സ്!!

പ്രിയ ബൂലോഗേര്‍സ്,
വേള്‍ഡ് കപ്പ്/ഫുട്ബോള്‍ ട്രിവിയ(ഉപയോഗമില്ലാത്ത അറിവ് എന്നര്‍ത്ഥം) ക്വിസ്സ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു!!
പായൂ ബൂലോഗേര്‍സ് പായൂ...2010 സൌത്ത് ആഫ്രിക വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട ആ സമ്മാനം സ്വന്തമാക്കൂ...
ചോദ്യങ്ങള്‍‌ക്കായി ഇവിടെ ആഞ്ഞു ഞെക്കൂ.
ലോകകപ്പ് ട്രിവിയ ക്വിസ്സ്

No comments:

Post a Comment