Monday, July 10, 2006

ഒന്നു സ്വാഗതിക്കൂ.......

പ്രിയ്യപ്പെട്ട ബൂലോഗരെ,

എന്‍റെ ഒരു സുഹ്രുത്ത്, എന്‍റെ ഗുരു എന്ന് പറയുന്നതാകും ശരി എന്ന് തോന്നുന്നു, ഒരു ബ്ലോഗ്ഗ് തുടങ്ങിയിട്ടുണ്ട്...ദാ,ഇവിടെ ഒന്നു സ്വാഗതിക്കുമല്ലോ അല്ലേ?

സെട്ടിങ്ങ്സ് മാറ്റാന്‍ പറഞ്ഞിട്ട് ഈ കക്ഷി മാറ്റുന്നില്ല......ആര്‍ക്കെങ്കിലും അദ്ദേഹത്തെക്കൊണ്ട് അത് ചെയ്യിക്കാന്‍ പറ്റുമെങ്കില്‍ ............[സ്റ്റാന്‍ഡര്‍ഡ് തെറികള്‍ പ്രയോഗിക്കാവുന്നതാണ്.....]

ഞാന്‍ എന്താണെഴുതുന്നതെന്നറിയാതെ എന്നെ പ്രോത്സാഹിപ്പിച്ച ഇദ്ദേഹത്തോട് നന്ദി പറയാനും ഈ വേദി ഉപയോഗിക്കുന്നു.....

സസ്നേഹം
സെമി

7 comments:

  1. ഒന്നു സ്വാഗതിക്കൂ

    ReplyDelete
  2. ഞാന്‍ നേരത്തെ തന്നെ സ്വാഗതിച്ചിരുന്നു സമീ. അത് കാണുന്നില്ല! (ആളെ എനിക്കറിയാം, പക്ഷേ, അനോണിയായിരിക്കാന്‍ താല്പര്യപ്പെടുന്ന ആളായോണ്ട് ഞാന്‍ അതെക്കുറിച്ച് പറയുന്നില്ല. പക്ഷേ, ആള്‍ പുലിവര്യനാണ്! മലയാള സാഹിത്യത്തിലെ ഒരു ഭാവി വാഗ്ദാനമാണ്!)

    ReplyDelete
  3. എന്നെ ബ്ലൊഗിലെക്കു
    മാമ്മൊദീസ മുക്കിയതിനു
    നന്ദി

    ReplyDelete
  4. ശരി അങ്ങിനെ ആവട്ടെ.

    ഈ SAMI എന്നു കണ്ടപ്പോള്‍, സമി എന്നു വായിച്ചു. പക്ഷെ സെമിയാണു ശരി എന്നു മനസ്സിലായി കെട്ടോ. സെമി ഫൈനല്‍ എന്നു കേട്ടിട്ടുണ്ട്‌ :പി

    ReplyDelete
  5. ഇദ്ദേഹത്തെ തെറി വിളിക്കുമെന്ന എന്‍റെ പ്രതീക്ഷ ഇതാ എല്ലാരും തെറ്റിക്കുന്നു.... :(
    ഇങ്ങേര്‍ നന്നാവില്ല.......ഇപ്പോ ഇതാ പോസ്റ്റ് ഫുള്ളും അക്ഷരത്തെറ്റ്....
    ഗുരു എന്നു പറയണ്ടാരുന്നോ?.....;-)
    വിഷാഖമേ........എന്നെ കൊല്ലാകൊല ചെയ്യല്ലേ.......
    സെമി

    ReplyDelete
  6. കുളിക്കാന്‍
    ചെന്നപ്പൊള്‍
    വെള്ളം ചൂടായി

    ReplyDelete
  7. ഞാന്‍
    ഗുരുവല്ല

    പെരുവിരലും
    തള്ള്വിരലും
    ഒന്നും ആരും ....

    ReplyDelete