Monday, July 10, 2006

കള്ളന്മാര്‍ക്കും കഷ്‌ടകാലം.

ഇന്നാളില്‍ ഒരു പാവത്തിനെ പട്ടികടിച്ച് കടിച്ചുപറിക്കാവുന്നതെല്ലാം പറിച്ചെടുത്തു.

ഇന്നിതാ.........



(ചിത്രത്തിന് കടപ്പാട്: മനോരമ വാര്‍ത്ത)

4 comments:

  1. പടക്കടയായിരുന്നോ കത്തിയത്‌? ആണെങ്കില്‍ കള്ള അകത്തു കയറി കണ്ണുകാണാതെ തീപ്പെട്ടിയുരച്ചതാവും.

    ReplyDelete
  2. പട്ടക്കടയാണെങ്കിലും കത്തും...ന്നാ തോന്നുന്നത് :)

    എന്തായാലും പാവം..

    ReplyDelete
  3. ഈ കള്ളന്മാരുടെ കാര്യത്തില്‍ കേന്ദ്രം ഇടപടണം എന്നു വേറെ ആരെങ്കിലും പറയുന്നതിനെ മുമ്പെ ഒരു പ്രസ്താവന ഇറക്കിയാലോ?

    ReplyDelete
  4. ("പട്ടികടി” എന്നതൊരു സ്ലാങ്ങ് അല്ലേ എന്നൊരു സംശയമുണ്ട്)

    ReplyDelete