Wednesday, July 26, 2006

ഞാനൂണ്ട്‌

പ്രിയ ബൂലോകരേ,

ആവേശം മൂത്ത്‌ ഞാനുമൊരു ബ്ലോഗറായി. ബ്ലോഗാനുള്ള പ്രചോദനം തന്ന കുട്ടപ്പായിക്കും, ബൂലോകത്തിലേക്കെന്നെ കൈ പിടിച്ചുയര്‍ത്തിയ ശ്രീജിത്തിനും നന്ദി പറഞ്ഞു കൊണ്ടു ഞാന്‍ തുടങ്ങട്ടെ....

http://kochankathakal.blogspot.com/

3 comments:

  1. സ്വാഗതം കൊച്ചനേ, കലക്കിപ്പൊളി ഇനി.

    ReplyDelete
  2. കൊച്ചനും സ്വാഗതം

    ReplyDelete
  3. ജയ് ബൂലോഗം! ശ്രീജിത്ത് നീണാള്‍ വാഴട്ടെ!

    ബൂലോഗത്തിലേക്ക് സ്വാഗതം കൊച്ചാ :)

    ReplyDelete