Wednesday, July 26, 2006

ഉത്തരകടലാസ്സ്


ഒരു ഉത്തരകടലാസ്സ് ഫോര്‍വേഡായി വന്നത് ഇവിടെ വക്കുന്നു. ഇനി ഇത് പണ്ടവിടെയുണ്ടായിരുന്നു, ഇവിടെയുണ്ടായിരുന്നൂന്നൊന്നും ആരും പറയണ്ട. വായിച്ചവര്‍ മിണ്ടാണ്ടിരിക്ക്യാ....വായിക്കാത്തവര്‍ വായിച്ച് അറിവു നേടുക

7 comments:

  1. ഒരു ഉത്തരകടലാസ്സ് ഫോര്‍വേഡായി വന്നത് ഇവിടെ വക്കുന്നു. ഇനി ഇത് പണ്ടവിടെയുണ്ടായിരുന്നു, ഇവിടെയുണ്ടായിരുന്നൂന്നൊന്നും ആരും പറയണ്ട. വായിച്ചവര്‍ മിണ്ടാണ്ടിരിക്ക്യാ....വായിക്കാത്തവര്‍ വായിച്ച് അറിവു നേടുക

    ReplyDelete
  2. അവസാന ചോദ്യത്തിന് നല്‍കിയ ആ കാല്‍ മാര്‍ക്കാണ് എനിക്ക് ഏറ്റവും രസിച്ചത്.

    കുറൂ....:-)

    ReplyDelete
  3. അമീബ ഇരപിടിക്കുന്നത് നവനീതിന്റെ ബ്ലോഗില്‍ കണ്ടിരുന്നു.

    ReplyDelete
  4. http://navaneethu.blogspot.com/2005_11_01_navaneethu_archive.html

    ഇവിടെ പോയി നോക്കൂ എല്ലാവരും ;)

    ReplyDelete
  5. ഇതു കുറെകൂടി അതിശയോക്തി കലര്‍ത്തി മലയാള മനോരമയില്‍ വായിച്ചതോര്‍ക്കുന്നു നന്ദി കുറുമാന്‍

    ReplyDelete
  6. കുറുമാന്‍ മാഷേ,

    എനിക്കിഷ്ടപ്പെട്ടതു മാര്‍ക്കിടീലില്ലാ.കുഞ്ഞുങ്ങളുടെ കരച്ചിലു കേട്ടു സഞ്ചിയുമായി ഇറങ്ങിതിരിക്കുന്ന ആ പാവം തന്ത അമീബിയയുടെ മനസ്സു,

    ഭാവുകങ്ങള്‍.

    ReplyDelete