പൊറോട്ടയും കോഴിക്കറിയും ദക്ഷിണ വാങ്ങി ഇന്നലെ ഞാനൊരു പുതിയ ബ്ലോഗറെയുണ്ടാക്കി.
കക്ഷി ഇവിടെയുണ്ട് . ഒന്ന് സ്വാഗതം പറയാമോ?
ഒറ്റക്ക് ബ്ലോഗേഴ്സ് മീറ്റ് നടത്തി മടുത്തു.
ഇനി ഞങ്ങളിവിടെ ഒരു റഷ്യന്‍ ബ്ലോഗേഴ്സ് മഹാമീറ്റ് നടത്താന്‍ പോകുന്നുണ്ട്.വിശദ വിവരങ്ങള്‍ പിന്നീടറിയിക്കുന്നതാണ്.
പുതിയ ബ്ലോഗര്‍
ReplyDeleteതണുപ്പാ...സ്വാഗതം.
ReplyDeleteഎനിക്ക് ചെറിയ കോള്‍ഡ് ഉള്ളതു കൊണ്ട് അതികനേരം നില്‍ക്കുന്നില്ല.
അയ്യോ, പച്ചാലമേ.., എനിക്കല്ല സ്വാഗതം വേണ്ടത്. പുതിയ കക്ഷിക്കാണ്..
ReplyDeleteഎന്തായാലും നന്ദി..ഞാന്‍ ഹാപ്പിയായി.
എന്നെ കൂടി ക്ലബ്ബില്‍ ചേര്‍ക്കാമോ... :-)
ReplyDeleteഇന്‍വിറ്റേഷന്‍ അയക്കേണ്ട മെയില്‍ ഐഡി കൂടെ പറഞ്ഞോളൂ സൂര്യോദയം.
ReplyDelete