സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
ചങ്കൂറ്റം അതൊന്നു കൊണ്ട് മാത്രമാണ് ഇവിടെ കഴിഞ്ഞു കൂടുന്നത്
നല്ല ലേഖനം, ലിങ്കിന് നന്ദി വിശാലാ.അത് യൂനിക്കോഡാക്കി ഇവിടെ ഇടുകയായിരുന്നു ഭേദം എന്ന് തോന്നുന്നു. ലിങ്ക് എത്ര കാലം കാണും!
ബൂലോഗത്തിനെപ്പറ്റി "മഹിളാരത്നത്തില്‍" എഴുതിയിട്ടുണ്ട്.ബ്ലോഗന്മാരും ബ്ലോഗിനികളും ഇപ്പോള്‍ താരങ്ങളാ !!!
നല്ലതു , വിശാല്‍ജീ,ശുഭ ചിന്തകള്‍ വളര്‍ത്താന്‍ സഹായിക്കും.പോസിറ്റിവ് തിങ്കിങിന്റെ മലയാളം ശുഭ ചിന്തകള്‍ എന്നു തന്നെയാണോ ? അറിയാവുന്നവര്‍ പറഞാലും !
ചങ്കൂറ്റം അതൊന്നു കൊണ്ട് മാത്രമാണ് ഇവിടെ കഴിഞ്ഞു കൂടുന്നത്
ReplyDeleteനല്ല ലേഖനം, ലിങ്കിന് നന്ദി വിശാലാ.
ReplyDeleteഅത് യൂനിക്കോഡാക്കി ഇവിടെ ഇടുകയായിരുന്നു ഭേദം എന്ന് തോന്നുന്നു. ലിങ്ക് എത്ര കാലം കാണും!
ബൂലോഗത്തിനെപ്പറ്റി "മഹിളാരത്നത്തില്‍" എഴുതിയിട്ടുണ്ട്.ബ്ലോഗന്മാരും ബ്ലോഗിനികളും ഇപ്പോള്‍ താരങ്ങളാ !!!
ReplyDeleteനല്ലതു , വിശാല്‍ജീ,ശുഭ ചിന്തകള്‍ വളര്‍ത്താന്‍ സഹായിക്കും.പോസിറ്റിവ് തിങ്കിങിന്റെ മലയാളം
ReplyDeleteശുഭ ചിന്തകള്‍ എന്നു തന്നെയാണോ ? അറിയാവുന്നവര്‍ പറഞാലും !