Monday, July 24, 2006

Blogging A Story: തനിയാവര്‍ത്തനം

Blogging A Story: തനിയാവര്‍ത്തനം
ദൈവമേ...ഇതിനൊരു കമന്‍റിടാന്‍ ഞാന്‍ അജ്ഞനാണല്ലോ..

20 comments:

  1. കമന്റ്‌ ആയി ഇടാന്‍ അജ്ഞനായത്‌ കൊണ്ടാണോ പോസ്റ്റ്‌ ആയി ഇവിടെ ഇട്ടത്‌?

    ReplyDelete
  2. എന്റെ പ്രിയപ്പെട്ടവരേ ഞാന്഼ കിച്ചു. എന്നെയും നിങ്ങളുടെ കൂടെ കൂട്ടണേ

    ReplyDelete
  3. സ്വാഗതം കിച്ചൂ, “ബ്ലോഗെവിടെ കിച്ചുവേ?” (കാടെവിടെ മക്കളേ വഴിയില്‍ പിടിക്കാം)

    ;-)

    ReplyDelete
  4. കാടിവിടെ മക്കളെ കാട്ടു പൂഞ്ചോലയുടെ കുളിരിവിടെ മക്കളെ"
    ആരെന്കിലും സഹായിക്കുമെന്ന് കരുതി കാത്തിരുന്ന് കണ്ണു കഴച്ചു. നന്ദി ശനിയോട്ടാ. കിച്ചുവിന്റെ ലോകത്തിലെക്കുളള വാതിലിന്റെ താക്കോല് www.kichusays.blogspot.com വായിച്ചിട്ട് വേണ്ട സഹായം ചെയ്ത് തരണേ ശനിയോട്ടാ... bolgg കിട്ടാത്തവരെ ദയവ് ചെയ്ത് pkblogs.com വഴി കയറിയാ blog കിട്ടുംട്ടോ....

    ReplyDelete
  5. ഈയിടെയായി പലരും കമന്റ് ഇടാനുള്ള ലിങ്കിന് പകരം ലിങ്ക് ഇടാനുള്ള കമന്റ്, സോറി, ലിങ്ക് ഇടാനുള്ള ലിങ്കിലാണ് ക്ലിക്കുന്നത്. തണുപ്പാ, ഉന്നം പോരാ, നീ ക്ലിക്ക് ചെയ്ത് പഠിക്കണം നല്ലോണം.

    കിച്ചൂ, ഇ-മെയില്‍ വിലാസം ഇവിടെ തരികയാണെങ്കില്‍, ക്ലബ്ബിന്റെ ക്ഷണം അയക്കാം.

    ReplyDelete
  6. കിച്ചുവിന്റെ അഡ്രസ് ഇതാ പിടിച്ചോ ബുദ്ധിമാനായ ശ്രീജിത്തേ nishinkurian@manoramamail.com എല്ലാ വിധ സഹായങ്ങളും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  7. കിച്ചൂ, എനിക്ക് സന്തോഷം അടക്കാനാവുന്നില്ല. എന്നെ ഒരാള്‍ ആദ്യമായി ബുദ്ധിമാനെന്ന് വിളിച്ചു. ഇന്ന് എന്റെ ബ്ലോഗ് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമായി പ്രഖ്യാപിക്കുന്നു. കിച്ചു നീണാല്‍ വാഴ്ക. ഇന്‍‌വിറ്റേഷന്‍ ദാ ഇപ്പൊ വരും.

    ReplyDelete
  8. ദുഷ്ടാ ഓണ്഼ ലൈനായി ഇരിക്കുവാ അല്ലേ വേറെ പണി ഓന്നുമില്ലേ

    ReplyDelete
  9. കിച്ചൂ, ഞാന്‍ പറഞ്ഞതൊക്കെ തിരിച്ചെടുത്തു. ഇന്ന് എന്നെ ആദ്യമായി ഒരാള്‍ ദുഷ്ടന്‍ എന്ന് വിളിച്ച ദിവസം. അതു കൊണ്ട് തന്നെ ഇന്ന് എന്റെ ബ്ലോഗ് ജീവിതത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ ദിവസം. :‘(

    ReplyDelete
  10. അയ്യോ ഇഷ്ടാ എന്നു വിളിച്ചപ്പോള്഼ സ്പെല്ലിങ് തെറ്റിപ്പോയതല്ലേ ശ്രീജിത്തേ ദേഷ്യപ്പെടല്ലേ

    ReplyDelete
  11. വീണ്ടും ഞാന്‍ പറഞ്ഞതൊക്കെ തിരിച്ചെടുത്തു. എന്നെ ഒരാള്‍ ആദ്യമായി ഇഷ്ടാ‍ എന്ന് വിളിച്ചതിന്റെ പേരില്‍ ഇന്ന് എന്റെ ബ്ലോഗ് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായി ഞാന്‍ വീണ്ടും പ്രഖ്യാപിക്കുന്നു.

    ReplyDelete
  12. എന്റെ അമ്മേ..... "നായര് പിടിച്ച പുലിവാല് " ഓര്഼മ്മ വരുന്നു ശ്രീജിത്തേ. തളേള യെവന്഼ സത്യമായും പുലിയാണഡേ... ആര് ശ്രീജിത്തേ....

    ReplyDelete
  13. കിച്ചുവേ,

    മലയാളം ബ്ലോഗിലെ മര്യാദരാമനും, മണ്ടനും, മടികൂടാതെ കമന്റടിച്ച് മഹാജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവനുമായ ഞങ്ങളുടെ ശ്രീ‍ജിത്തിനെ ദുഷ്ടാ എന്ന് കഷ്ടതയില്‍പ്പോലും വിളിക്കാത്ത ഇഷ്ടന്മാരുടെ ഇടയില്‍ വന്ന് ദുഷ്ടാ എന്ന് വിളിക്കാന്‍ എങ്ങനെ തോന്നി.

    കിച്ചൂ, എന്റെ ഉണ്ണീ, ഗുഡ്മോര്‍ണിങ്ങ് , ഗുഡ് ഈവനിങ്ങ് ആയാലും, സൂര്യന്‍ വടക്ക് നിന്ന് തെക്കോട്ട് പോയാലും ബ്ലോഗുകളിലെ ഓഫ് ടോപ്പിക്ക് മഹാമഹം നിന്നു പോയാലും നിനക്കതിനു മാപ്പില്ല. മാപ്പ് തരാന്‍ കഴിയില്ല.

    ReplyDelete
  14. കിച്ചൂ, നീ എഴുതുന്നതില്‍ മുഴുവന്‍ അച്ചടിപ്പിശാചാണല്ലോ. ചതുരങ്ങള്‍ വരുന്നുണ്ട്. എന്ത് ഉപയോഗിച്ചാ ടൈപ്പുന്നത്? വരമൊഴി ഫോണ്ട് പഴയതാണോ ഉപയോഗിക്കുന്നത്?

    ഇതിന്റെ ഉത്തരങ്ങള്‍ എന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഞാന്‍ തലയാട്ടും, അത് വേറെ കാര്യം. ഉമേഷേട്ടന്‍ കാണുന്നതിനുമുന്‍പ് വേഗം തിരുത്തിക്കോ. ഇല്ലെങ്ങില്‍ ചതുരങ്ങളെപ്പറ്റി ഇപ്പൊ എഴുതും ഒരു ശ്ലോകം.

    ReplyDelete
  15. മണ്ടന്മാരുടെ ലോകത്തിരുന്നു മരമണ്ടത്തരം പറയുന്ന മണ്ട്നല്ലാത്ത (ആവോ) ശ്രീജിത്തിനെ ദുഷ്ടാ എന്നോ... എന്റെ ദൈവേ... കലികാല വൈഭവം..

    മാപ്പില്ല..മാപ്പില്ല.. കിച്ചുവിനു മാപ്പില്ല..

    ReplyDelete
  16. സു ചേച്ചീ മാപ്പ് ഞാന്഼ ശ്രീജിത്തിന്റെ വലിയ ആരാധകനാണ്. ഇഷ്ടാ എന്നു തന്നെയാണ് ഉദ്ദേശിച്ചത്. ടെപ്പിങ്ങ് പഠിച്ചു വരുന്നതിന്റെ പ്രശ്നമാണേ. ഇത്തവണത്തേക്ക് ക്ഷമിക്കണേ. ഞാന്഼ സൂര്യഗായത്രി മന്ത്രമൊക്കെ ചെല്ലിക്കഴിഞ്ഞിട്ട് ഇപ്പോ ഏതാണ്ട് 7 മണിക്കൂറായി. അതു കൊണ്ട് ഗുഡ് ആഫ്റ്റര്഼ നൂണ്഼ തന്നെ. നാളെ പ്രാശ്ചിത്തമായിട്ട് ബുദ്ധി മാനായ ശ്രീജിത്ത് എന്ന് ഗായത്രി മന്ത്രത്തിന് പകരം ചെല്ലുന്നതായിരിക്കുമെന്ന് ഞാന്഼ ദൃഢ പ്രതിജ്ഞ എടുത്തു കൊളളുന്നു.

    ReplyDelete
  17. അറിഞ്ഞോ പുതിയ വിശേഷം : ഇടിവാളിന്റെ മീശപോയേ........പൂയ്..........

    ReplyDelete
  18. ഞാന്഼ വരൊഴി ഉപയോഗിക്കുന്നില്ല. കാരണം അത് ഇവിടെ ഞാന്഼ ജോലി ചെയ്യുന്നിടത്ത് എടുക്കാന്഼ കളിയുന്നില്ല, അതു കൊണ്ട് http://www.higopi.com/ucedit/Malayalam.html എന്ന വെബ് സൈറ്റില്഼ ടെപ്പ് ചെയ്ത് കോപ്പി ചെയ്യുവാണ് ഇതില്഼ കുറെ അക്ഷരങ്ങഴ്഼ മിസ്സിങ്ങ് ആണ്. തല്഼ക്കാലം എല്ലാവരും ക്ഷമിക്കുക. ഇത്തിരി വെട്ടമെ മാപ്പു തരു മാപ്പു തരു മാപ്പിലെന്കില്഼ glob തരൂ. അതുമില്ലെന്കില്഼ പണ്ടാരം എന്നെ അങ്ങട് മരി... അല്ല പിന്നെ... അധിക പ്രസംഗം ആവുന്നുണ്ടോ.... ഉണ്ടെന്കി ക്ഷമിക്കണേ മാപ്പ്

    ReplyDelete
  19. കിച്ചൂ, ഹൈ ഗോപി എന്ന സൈറ്റില്‍ താങ്കള്‍ ഞാന്‍ എന്ന് ടൈപ്പ് ചെയ്യാന്‍ എന്ത് കീ കോമ്പിനേഷന്‍ ആണ് ഉപയോഗിക്കുന്നത്? njaan- എന്ന് ഉപയോഗിച്ച് നോക്കിക്കേ.

    സൂ, ഇത്തിരിവെട്ടമേ, നിങ്ങളുടെ ഈ സ്നേഹത്തിനു മുന്നില്‍ ഞാന്‍ തളര്‍ന്ന് പോകുന്നു. ഇന്നെന്റെ ബ്ലോഗ് ജീവിതത്തിലെ ... Ctrl+C, Ctrl+V ഇവിടെ നടക്കുന്നില്ല. എന്തോ പ്രശ്നം കീ ബോര്‍ഡിനു. അത് ശരിയാക്കിയിട്ട് ബാക്കി പറയാം.

    ReplyDelete
  20. ഇഷ്ടനും, ദുഷ്ടനും...
    അജഗജാന്തരമുണ്ട്‌ രണ്ടും തമ്മില്‍...
    എനിക്കിപ്പോഴും സംശയം,
    കിച്ചു മനപൂര്‍വ്വം വിളിച്ചതുതന്നെയല്ലേ??!!
    അതിനു മറയിടാനായി അജ്ഞത നടിക്കുകയല്ലേ???!!!!

    ഹ ഹ ഹ...

    ReplyDelete