അയ്യോ! എല്ലാരേം എനിക്കറിയില്ല. പോള്‍ ഓപ്ഷന്‍ കണ്ടപ്പോള്‍ ഒരു തമാശയ്ക്കു ചെയ്തതാ.. നോ ഹാര്‍ഡ് ഫീലിംഗ്സ് പ്ലീസ്. :) ഇതില്‍ പേരു ചേര്‍ക്കാതെ വിട്ടു പോയ പുലികളേ മാപ്പ്!
ഹഹഹ, സിബു മാഷേ ഞാന്‍ ബ്ലോഗ്ഗേഴ്സ് ഹെല്‍പ്പില്‍ പോള്‍ എന്നു കണ്ടപ്പോള്‍ ചുമ്മാ ഒരു രസത്തിന് ചെയ്തുനോക്കിയതാട്ടോ. പക്ഷെ, ഇതിപ്പോള്‍ എനിക്കിട്ടു തന്നെ പാരയായി.
പിന്നെ ഒരു കാര്യം എനിക്ക് പറയാതിരിക്കാന്‍ വയ്യ. മാഷിന്റ്റെ ഒരു കമന്റ്റ് എനിക്ക് കിട്ടിയല്ലോ. :) അതു ഈ ഉദ്യമം കൊണ്ടെനിക്ക് ലഭിച്ചുവല്ലോ. അതുമതി!
All of the above, None of the above Many of the above Voter of the vote Another in the blog world,, thudangi enthra vere options undu...athinteyokke buttons evide ente nike e......
സിബുവിന്റെ കമന്റിനോട് ആരെങ്കിലും ഒന്ന് ‘ചുമ്മാ കമന്റിടാനേ‘ എന്നെഴുതിവച്ച ബ്ലോഗിലെ കമന്റുകളുടെ എണ്ണം എത്രയായി എന്നോര്‍മ്മയില്ലേ. =================================== ചുമ്മാ കമന്റിടാനേ‘ എന്ന വെറും രണ്ടു വാക്കിലെ ആക്ഷേപഹാസ്യം ആലോചിച്ച് ഞാന്‍ ചിരിച്ചതിനു കണക്കില്ല.It is too simple and soo deep in meaning, Sibu You Score it well. ================================== Off tigers it is time of you to say some thing
തിസ് ഈസ് നോട്ട് ഫെയര്‍ നിക്ക്. വ്ഹാട്ട് അബൌറ്റ് ഒതെര്‍സ്
ReplyDeleteഅയ്യോ! എല്ലാരേം എനിക്കറിയില്ല. പോള്‍ ഓപ്ഷന്‍ കണ്ടപ്പോള്‍ ഒരു തമാശയ്ക്കു ചെയ്തതാ..
ReplyDeleteനോ ഹാര്‍ഡ് ഫീലിംഗ്സ് പ്ലീസ്. :)
ഇതില്‍ പേരു ചേര്‍ക്കാതെ വിട്ടു പോയ പുലികളേ മാപ്പ്!
മാപ്പര്‍ഹിക്കുന്ന തെറ്റാണോ നീ ചെയ്തുവെച്ചിരിക്കണേ... ഏതു ഗംഗയില്‍ മുങ്ങിക്കളയും ഈ പാപക്കറ...
ReplyDeleteഞാനെന്‍റെ വോട്ട് അസാധുവാക്കി..:)
നിക്കേയ്, ഈ പുലികളെല്ലാരും എന്തോരം കിമ്പളം തന്നു? അതോ കുമ്പളമോ അതോ കുമ്പിളിലിത്തിരി കുടിക്കുവാന്‍ വല്ലതുമോ? ഐ മീന്‍... മോരോ, പാലോ, തേനോ..etc../ എന്തെരായാലും ഞമ്മളെ വോട്ട് എല്ലാരുമങ്ങട്ട് വീതിച്ചെടുത്തോളീന്ന്...
ReplyDeleteപൂചോദിച്ചാല്‍ ഒരു വസന്തം മുഴുവന്‍ കൊടുക്കുന്നവരാണ് ബ്ലോഗികള്‍ എന്നറിഞ്ഞുകൂടെ. ആരെങ്കിലും ഒന്ന് ‘ചുമ്മാ കമന്റിടാനേ‘ എന്നെഴുതിവച്ച ബ്ലോഗിലെ കമന്റുകളുടെ എണ്ണം എത്രയായി എന്നോര്‍മ്മയില്ലേ. അതുപോലെ, ‘എന്നെ ജയിപ്പിക്കണേ’ എന്നെഴുതിയാല്‍ പിന്നെ ആര് ജയിക്കും എന്നതിലിനി വല്ല സസ്പെന്‍സും ബാക്കിയുണ്ടോ?
ReplyDeleteകണ്‍സെപ്റ്റ് കൊള്ളാം. എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ ബൂലോഗര്‍ ഒരു മാസം ഒരാള്‍ അടുത്ത മാസം ഇയാള്‍ എന്ന രീതിയില്‍ വോട്ട് ചെയ്യും എന്ന് മാത്രം.
ReplyDeleteഒക്കെ നമ്മടെ ആള്‍ക്കാരല്ലേ! :)
സിബുവിന്റെ കമന്റിനോട് യോജിക്കുന്നു. 100%.
ReplyDeleteഅതിപ്പോള്‍ റിസള്‍ട്ടില്‍/ലീഡില്‍ കാണാനുണ്ട്.
ബ്ലോഗുകളില്‍ ഒരു വിശാലമനസ്കനല്ല, ഒട്ടനവധി വിശാലമന്‍സ്കന്‍മാരുണ്ട് എന്നതും സന്തോഷം തരുന്നു.
ഞാനും വോട്ട് ചെയ്തു എല്ലാവര്‍ക്കും ഓരോന്ന്.
ReplyDeleteഇനി ഞാനിവിടെ നിന്നാല്‍....... ഞാന്‍ ഓടി
എന്റെ വക എല്ലാവര്‍ക്കും ഒരു ഓട്ട്. മനസ്സമാധാനത്തൊടെ അടുത്ത പോസ്റ്റ് എഴുതാമല്ലോ..
ReplyDeleteഹഹഹ, സിബു മാഷേ ഞാന്‍ ബ്ലോഗ്ഗേഴ്സ് ഹെല്‍പ്പില്‍ പോള്‍ എന്നു കണ്ടപ്പോള്‍ ചുമ്മാ ഒരു രസത്തിന് ചെയ്തുനോക്കിയതാട്ടോ. പക്ഷെ, ഇതിപ്പോള്‍ എനിക്കിട്ടു തന്നെ പാരയായി.
ReplyDeleteപിന്നെ ഒരു കാര്യം എനിക്ക് പറയാതിരിക്കാന്‍ വയ്യ. മാഷിന്റ്റെ ഒരു കമന്റ്റ് എനിക്ക് കിട്ടിയല്ലോ. :) അതു ഈ ഉദ്യമം കൊണ്ടെനിക്ക് ലഭിച്ചുവല്ലോ. അതുമതി!
kuttamenon said...
ReplyDeleteഎന്റെ വക എല്ലാവര്‍ക്കും ഒരു ഓട്ട്. മനസ്സമാധാനത്തൊടെ അടുത്ത പോസ്റ്റ് എഴുതാമല്ലോ..
----
IT IS NOT POSSIBLE.
ONE VOTE 4 ONE PERSON.
മോനെ അനോനി, ഇഷ്ടം പോലെ ഐ.പി ഉണ്ടെങ്കില്‍ ഇഷ്ടം പോലെ വോട്ടും പൂശാം.
ReplyDeleteAll of the above,
ReplyDeleteNone of the above
Many of the above
Voter of the vote
Another in the blog world,,
thudangi enthra vere options undu...athinteyokke buttons evide ente nike e......
!!!* Nunakkuzhippayyan *!!!
(BLOG_IN (g) SOOOOOON)
anonymon ബേജാറാവണ്ട!
ReplyDeleteഎല്ലാം ശരിയാക്കാംട്ടോ!
ശരിയാക്കുന്നുണ്ട്!
ശരിയാവും!
ഈ അനോണി ഒരു സുഖമുള്ള ഏര്‍പ്പാടാണല്ലോ... ഞാനും ഇങ്ങനെ ഇടക്കിടക്ക് കമന്റാന്‍ തന്നെ തീരുമാനിച്ചു. എന്തായാലും എന്റോട്ട് എല്ലാര്‍ക്കും ഉണ്ടേയ്...
ReplyDeleteകണ്‍ഫുഷന്‍ ആക്ക്യല്ലോ നിക്കെ... എല്ലാ പുപ്പുലിസിനും എന്റെ വൊട്ടുകള്‍.. ഇരിക്കട്ടെ ഒരെണ്ണം നിക്കിനും..
ReplyDeleteനിക്കു കുട്ടീ
ReplyDeleteദേ ഈ പോസ്റ്റില്‍ ടെമ്പ്ലേറ്റിന്റെ വലതു വശത്തുള്ളതൊക്കെ താഴേക്ക് പോയി..
പിന്നെയ്...എന്റെ വോട്ട് നിക്കിനു :)
സിബുവിന്റെ കമന്റിനോട്
ReplyDeleteആരെങ്കിലും ഒന്ന് ‘ചുമ്മാ കമന്റിടാനേ‘ എന്നെഴുതിവച്ച ബ്ലോഗിലെ കമന്റുകളുടെ എണ്ണം എത്രയായി എന്നോര്‍മ്മയില്ലേ.
===================================
ചുമ്മാ കമന്റിടാനേ‘
എന്ന വെറും രണ്ടു വാക്കിലെ ആക്ഷേപഹാസ്യം ആലോചിച്ച് ഞാന്‍ ചിരിച്ചതിനു കണക്കില്ല.It is too simple and soo deep in meaning,
Sibu You Score it well.
==================================
Off tigers it is time of you to say some thing