സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
പ്രതിക്ഷേധിക്കാന്‍ ഞങ്ങള്‍(ഓന്തുകള്‍ക്‌ക്‍) മനസില്ല..കാരണം...ഗുരുനിന്ദ ആയാലൊ..?
ഇതെന്തൂട്ട് ക്ലബ്ബാ?
നല്ല കാര്‍ട്ടൂണ്‍. പരദേശി വരച്ചതാണോ ആ കാര്‍ട്ടൂണ്‍? അല്ല എങ്കില്‍, അതു വരച്ചയാള്‍ക്കോ, അതു പ്രസിദ്ധീകരിച്ചവര്‍ക്കോ അതിന്റെ ക്രെഡിറ്റ് കൊടുക്കുക. പകര്‍പ്പകവാശലംഘനം വല്യ പുകിലാണേ..! :^)
അയ്യോ ...ഏവൂരാന്‍ ജീ... എനിക്കു ഈമെയിലില്‍ കിട്ടിയതാണു..അതുകൊണ്ട് ക്രെഡിറ്റ് ആര്‍ക്കാ കൊടുക്കേണ്ടതെന്നരിയില്ല..ഇനി പോസ്റ്റുമ്പൊള്‍ ശ്രദ്ധിക്കാം...
ഉണ്ണികൃഷ്ണന്‍, കാകദൃഷ്ടി, മാതൃഭൂമി.
തെറ്റി, മാപ്പ്.. ഉണ്ണി അല്ല, ഗോപി ആണ്,.. ഗോപീകൃഷ്ണന്‍..
പ്രതിക്ഷേധിക്കാന്‍ ഞങ്ങള്‍(ഓന്തുകള്‍ക്‌ക്‍) മനസില്ല..
ReplyDeleteകാരണം...ഗുരുനിന്ദ ആയാലൊ..?
ഇതെന്തൂട്ട് ക്ലബ്ബാ?
ReplyDeleteനല്ല കാര്‍ട്ടൂണ്‍.
ReplyDeleteപരദേശി വരച്ചതാണോ ആ കാര്‍ട്ടൂണ്‍?
അല്ല എങ്കില്‍, അതു വരച്ചയാള്‍ക്കോ, അതു പ്രസിദ്ധീകരിച്ചവര്‍ക്കോ അതിന്റെ ക്രെഡിറ്റ് കൊടുക്കുക.
പകര്‍പ്പകവാശലംഘനം വല്യ പുകിലാണേ..! :^)
അയ്യോ ...ഏവൂരാന്‍ ജീ... എനിക്കു ഈമെയിലില്‍ കിട്ടിയതാണു..അതുകൊണ്ട് ക്രെഡിറ്റ് ആര്‍ക്കാ കൊടുക്കേണ്ടതെന്നരിയില്ല..
ReplyDeleteഇനി പോസ്റ്റുമ്പൊള്‍ ശ്രദ്ധിക്കാം...
ഉണ്ണികൃഷ്ണന്‍, കാകദൃഷ്ടി, മാതൃഭൂമി.
ReplyDeleteതെറ്റി, മാപ്പ്.. ഉണ്ണി അല്ല, ഗോപി ആണ്,.. ഗോപീകൃഷ്ണന്‍..
ReplyDelete