Wednesday, September 20, 2006

സംവാദങ്ങള്‍

ബ്ലോഗില്‍ നടക്കുന്ന സംവാദങ്ങള്‍ ലിങ്ക് ചെയ്തുകൊണ്ടൊരു ബ്ലോഗ് വേണമെന്നു തോന്നുന്നു, പല നല്ല സംവാദങ്ങളും trace back ചെയ്യാന്‍.
ഏവൂരാന് ഇങ്ങനെയൊരു വിഭാഗം കൂടി ആവാമല്ലേ.

8 comments:

  1. നളാ, http://co.mments.com ഉപയോഗിച്ചു. ഓരോരുത്തര്‍ ട്രാക്ക് ചെയ്യുന്ന വിഷയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യാം.

    ReplyDelete
  2. പെരിങ്സേ,
    ഇതു വഴി കമന്റുകളല്ലേ ട്രാക്ക് ചെയ്യപ്പെടുന്നത്.
    അതല്ലുദ്ദേശിച്ചത്. കാണാതെ പോയ സംവാദങ്ങള്‍ പിന്നീടു വന്നു വായിക്കാനൊരിടം.

    ReplyDelete
  3. കാണുന്ന സംവാദം കാണാതെ പോകാന്‍ എന്തെങ്കിലും വഴിയുണ്ടോന്നാ ഞാന്‍ നോക്കുന്നത്‌ നളാ :)

    ReplyDelete
  4. അതിലൊരു കാണാത്ത പെയിന്റ് അടിച്ചാല്‍ പോരെ ദേവം?

    ReplyDelete
  5. സംവാദങ്ങള്‍ അനാവിശ്യമാകുമ്പോള്‍
    അവ നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുന്നു.
    അതു കാണാതിരിക്കണമെങ്കില്‍ ഇവിടെ നോക്കാതിരുന്നാല്‍ മതി എന്നാണോ ഉദ്ദേശിച്ചതു ;;)

    ReplyDelete
  6. പെയിന്റ്‌ അടിച്ചാല്‍ കൂടുതല്‍ തെളിയുകയല്ലേ ഉള്ളു മറിയം.

    പൈന്‍റ്റ്‌ അടിച്ചാല്‍ വേണ്ടാത്തതൊക്കെ കാണാതിരിക്കാം.

    ReplyDelete
  7. കണ്ണടച്ചിരുട്ടാക്കല്‍ ടെക്നോളജി വശമില്ലേ.
    അല്ലെങ്കില്‍ വാഴകൃഷിയുമാവാമല്ലോ

    ReplyDelete
  8. പൈന്റ് വേണ്ടാത്തത് കാണാതിരിക്കാനാണൊ ? വേണ്ടാത്തത് കാണിക്കാനല്ലെ..
    സംശയമാണേ..

    ReplyDelete