ഈ വക്കാരീടെ ഒരു കാര്യം ഓരോരോ കാര്യങ്ങളേ.. അരവിന്ദാ..മലപ്പുറത്ത് ആണ്പട്ടിയെ നായയെന്നും പെണ്ണിനെ പട്ടിയെന്നും ആണ് വിളിക്കുക. ഓഫ്: കോണ്‍ഗ്രസ്സിന്റെ ഹൈക്കമാന്ഡ് പ്രതിനിധിയായി സംഘടനാ തെരഞ്ഞെടുപ്പിനെത്തിയ ഒരു പാട്ടീലിനെ പട്ടീന്നും പറഞ്ഞ് തല്ലിയ കഥ കേട്ടിട്ടുണ്ട്.ആള്‍ മാറി തല്ലിയെതാവുമെന്ന് കരുതി ആ പാവം പറഞ്ഞത്രെ ‘അയാം നോട്ട് പട്ടി ആം പാട്ടീല്‍‘..
5 comments:
വിലപിടിപ്പുള്ളതൊന്നും പോകാഞ്ഞതു കൊണ്ടു്...
അതു വീട്ടമ്മയ്ക്കു്. കള്ളനോ?
മൂക്കു പോയതു പോകട്ടേ...
ശരിയാ, ആ കള്ളന് ഇനി പോവാനൊന്നുമില്ല... പാവം.
പേവിഷത്തിനുള്ള ഇഞ്ചക്‌ഷനെങ്കിലും ആ കള്ളെനെടുക്കാമായിരുന്നു
ഫെമിനിസ്റ്റ് പെണ്‍ അന്‍സേഷ്യനായിരിക്കും തീര്‍ച്ച..
ശോ! കള്ളനാണെങ്കിലും ഒരു മയത്തിനൊക്കെ കടിക്കണ്ടേ..
ഈ വക്കാരീടെ ഒരു കാര്യം ഓരോരോ കാര്യങ്ങളേ..
അരവിന്ദാ..മലപ്പുറത്ത് ആണ്പട്ടിയെ നായയെന്നും പെണ്ണിനെ പട്ടിയെന്നും ആണ് വിളിക്കുക.
ഓഫ്: കോണ്‍ഗ്രസ്സിന്റെ ഹൈക്കമാന്ഡ് പ്രതിനിധിയായി സംഘടനാ തെരഞ്ഞെടുപ്പിനെത്തിയ ഒരു പാട്ടീലിനെ പട്ടീന്നും പറഞ്ഞ് തല്ലിയ കഥ കേട്ടിട്ടുണ്ട്.ആള്‍ മാറി തല്ലിയെതാവുമെന്ന് കരുതി ആ പാവം പറഞ്ഞത്രെ ‘അയാം നോട്ട് പട്ടി ആം പാട്ടീല്‍‘..
Post a Comment