Sunday, September 16, 2007
ദേ പിന്നേം കട്ടു
http://vellarikkaapattanam.blogspot.com എന്ന ബ്ലോഗില്‍ എന്റെ ബ്ലോഗില്‍ "കഥ" എന്ന വിഭാഗത്തില്‍ ഞാനെഴുതി പോസ്റ്റ് ചെയ്ത ഏതാണ്ടെല്ലാ പോസ്റ്റുകളും(ചിലതെല്ലാം ഒറിജിനല്‍ പോസ്റ്റിലെ കമന്റ് ലിങ്ക് അടക്കം) പ്രസിദ്ധീകരിച്ചിരിക്കുന്നു.ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞെങ്കിലും ഇതു വരെ ഒരു കുലുക്കവുമില്ല.
Subscribe to:
Posts (Atom)