Wednesday, March 09, 2011

ബൂലോഗ‌ ക്ലബ്ബ്‌: മേഘ സന്ദേശം : എം കെ ഭാസി

ബൂലോഗ‌ ക്ലബ്ബ്‌: മേഘ സന്ദേശം : എം കെ ഭാസി

10 comments:

സജിത്ത്.വി.എസ്സ്. said...

ഈ ബൂലോഗ ക്ലബിനെ ഫോളോ ചെയ്യുന്നത് എങനെയാണെന്നറിഞാൽ കൊള്ളാമായിരുന്നു...

Nazmudeen said...

എന്റെ ബ്ലോഗ്‌ സേര്‍ച്ച്‌ ചെയ്താല്‍ കിട്ടും എന്നറിഞ്ഞാല്‍ നന്നായിരുന്നു..
http://ningalkkayi.blogspot.com/

സുധി അറയ്ക്കൽ said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

എനിക്കും ഒരു മെമ്പർഷിപ്പ് വേണം
arackalsudheesh@gmail.com
http://sudhiarackal100.blogspot.com

സുബി റഫീഖ് said...
This comment has been removed by the author.
സുബി റഫീഖ് said...

എനിക്കും ഒരു മെമ്പർഷിപ്പ് വേണം

Vishnu said...

ഹലോ ഫേസ്ബുക്ക് ഒക്കെ വന്നപ്പോ ഇത് നിർത്തിയോ? പഴയ കാലത്തെ നല്ല സൈബർ ഓർമകൾ. ❤❤

Cyriac said...

നമസ്കാരം. ഉച്ചാരണതിഷ്ഠിതമായ ഒരു മലയാളം കീബോഡ് ലേയൗട്ട് നിര്‍മിതിയിലാണ് ഞങ്ങള്‍. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഒരൂ ലേയൗട്ട് autohotkey-യുടെ സഹായത്തില്‍ ഞങ്ങള്‍ ഉണ്ടാക്കി. വിന്‍ഡോസിലും ലിനക്‌സിലും (പറ്റുമെങ്കില്‍ മാക്കിലും) പ്രവര്‍ത്തിക്കുന്ന ലേ‌ഓട്ട് Magickey ഉപയോഗിച്ച് ഉണ്ടാക്കാമെന്നു തോന്നുന്നു (other attempts could be python or java based; but magickey seems is made for the job).എന്നാല്‍ ലിനക്‌സില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ibus പ്രശ്നം കാരണം അതു ശരിയാകുന്നില്ല. Magickey-യെ പറ്റി അറിയാവുന്നവരുണ്ടെങ്കില്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
Cyriac Antony
cyanglad@gmail.com

Cyriac said...

നമസ്കാരം. ഉച്ചാരണതിഷ്ഠിതമായ ഒരു മലയാളം കീബോഡ് ലേയൗട്ട് നിര്‍മിതിയിലാണ് ഞങ്ങള്‍. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഒരൂ ലേയൗട്ട് autohotkey-യുടെ സഹായത്തില്‍ ഞങ്ങള്‍ ഉണ്ടാക്കി. വിന്‍ഡോസിലും ലിനക്‌സിലും (പറ്റുമെങ്കില്‍ മാക്കിലും) പ്രവര്‍ത്തിക്കുന്ന ലേ‌ഓട്ട് keymagic ഉപയോഗിച്ച് ഉണ്ടാക്കാമെന്നു തോന്നുന്നു (other attempts could be python or java based; but keymagic seems to be made for the job).എന്നാല്‍ ലിനക്‌സില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ibus പ്രശ്നം കാരണം അതു ശരിയാകുന്നില്ല. Magickey-യെ പറ്റി അറിയാവുന്നവരുണ്ടെങ്കില്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.

Cyriac said...

(Please ignore last two comments; I am unable to delete them; instead of keymagic, I gave the software name wrong earlier)

നമസ്കാരം. ഉച്ചാരണതിഷ്ഠിതമായ ഒരു മലയാളം കീബോഡ് ലേയൗട്ട് നിര്‍മിതിയിലാണ് ഞങ്ങള്‍. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഒരൂ ലേയൗട്ട് autohotkey-യുടെ സഹായത്തില്‍ ഞങ്ങള്‍ ഉണ്ടാക്കി. വിന്‍ഡോസിലും ലിനക്‌സിലും (പറ്റുമെങ്കില്‍ മാക്കിലും) പ്രവര്‍ത്തിക്കുന്ന ലേ‌ഓട്ട് keymagic ഉപയോഗിച്ച് ഉണ്ടാക്കാമെന്നു തോന്നുന്നു (other attempts could be python or java based; but keymagic seems is made for the job).എന്നാല്‍ ലിനക്‌സില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ibus പ്രശ്നം കാരണം അതു ശരിയാകുന്നില്ല. keymagic-യെ പറ്റി അറിയാവുന്നവരുണ്ടെങ്കില്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.